എസ് കെ പബ്ലിക് സ്ക്കൂൾ നരുവാമൂട്
== ചരിത്രം == ഒരു ഗ്രാമീണ മേഖലയായ നരുവാമൂടും പരിസരത്തുമുള്ള തികച്ചും സാധാരണക്കാരുടെ കുട്ടികൾക്ക് മെച്ചപ്പെട്ട വിജ്ഞാനം നൽകുക എന്ന ലക്ഷ്യത്തോടെ ശ്രീ s കുമരേശൻ സാർ ചെയർമാനായുള്ള കെസിസി എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് ചുമതലയിൽ 2000 ജൂൺ 4 ന് ഈ സ്‌ഥാപനം പ്രവർത്തനം ആരംഭിച്ചു.ഇന്ന് ഈ വിദ്യാലയത്തിൽ 181 ഓളം കുട്ടികൾ പഠനം നടത്തുന്നു. ചീഫ് പ്രിൻസിപ്പൽ, പ്രിൻസിപ്പൽ എന്നിവർ ഉൾപ്പെടെ 20 അധ്യപകരും 5 അനധ്യപകരും ഇവിടെ ജോലി ചെയുന്നു.
== ഭൗതികസൗകര്യങ്ങള്‍ ==സ്മാർട്ട് ക്ലാസ് ,പ്ലേയ് ഗ്രൗണ്ട് ,ബിഎൽഡിങ്‌സ്,സയൻസ് ലാബ്
എസ് കെ പബ്ലിക് സ്ക്കൂൾ നരുവാമൂട് | |
---|---|
വിലാസം | |
നാരുവാമൂട് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | നെയ്യാറ്റിൻകര |
വിദ്യാഭ്യാസ ജില്ല | ബാലരാമപുരം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
26-01-2017 | 44257 |
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ക്ലാസ് മാഗസിന്.സ്കൂൾ മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി.ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
== മാനേജ്മെന്റ് ==കെ .സി സി ട്രസ്റ്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : രാജേന്ദ്രൻ നായർ ,
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
|-
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|-