എം.ഐ.ജി.എച്ച്.എസ്.എസ്. പുതുപൊന്നാനി/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

2025

സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം GFUPS KADAVANAD- 2025 സെപ്റ്റംബർ 23 ചൊവ്വ

+
 
ലിറ്റിൽ കൈറ്റ് പ്രവർത്തനങ്ങൾ വിശദ്ദീകരിക്ക‍ുന്ന‍ു
 
ലിറ്റിൽ കൈറ്റ് പ്രവർത്തനങ്ങൾ വിശദ്ദീകരിക്ക‍ുന്ന‍ു
 
പ്രത്യേക അസംബ്ലി ചേർന്നു
 
ലിറ്റിൽ കൈറ്റ് പ്രവർത്തനങ്ങൾ വിശദ്ദീകരിക്ക‍ുന്ന‍ു

സ്വാതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി കടവനാട് ജി എഫ് യുപിഎസ് സ്കൂളിലെ കുട്ടികൾക്ക് എം ഐ ഗേൾസിലെ little kite അംഗങ്ങളുടെ നേതൃത്വത്തിൽ റോബോട്ട് ക്ലാസ് സംഘടിപ്പിച്ചു.റോബോട്ടിനെ കുറിച്ച് പരിചയപ്പെടുത്തുകയും യൂനോ ആർഡി നോ എന്നിവയെ കുറിച്ച് ക്ലാസ് സംഘടിപ്പിച്ചു.6 7 ക്ലാസിലെ കുട്ടികൾക്കുള്ള ഈ ക്ലാസ് വളരെ നന്നായിരുന്നു കുട്ടികൾ സ്വയം കിറ്റുകൾ ഉപയോഗിച്ച് പ്രവർത്തിക്കുകയും ചെയ്തു കൈറ്റ് മിസ്ട്രാസ്മാർ ഫാത്തിമത്ത് ഫസീല ,സമീറ എന്നിവർ സംസാരിച്ചു

സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം(Awarness Class) - 2025 സെപ്റ്റംബർ 22 തിങ്കൾ

സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണവുമായി ബന്ധപ്പെട്ട് mihss for girls ലിറ്റിൽ കൈറ്റ് യൂണിറ്റ് വിവിധ പരിപാടികൾ സംഘടിപ്പിച്ച‍ു. സ്വതന്ത്ര സോഫ്റ്റ്‌വെയറ‍ുകള‍ുടെ പ്രാധാന്യം വിവരിക്കുന്ന പ്രത്യേക അസംബ്ലി ചേർന്നു. +
 
ലിറ്റിൽ കൈറ്റ് പ്രവർത്തനങ്ങൾ വിശദ്ദീകരിക്ക‍ുന്ന‍ു
 
ലിറ്റിൽ കൈറ്റ് പ്രവർത്തനങ്ങൾ വിശദ്ദീകരിക്ക‍ുന്ന‍ു
 
പ്രത്യേക അസംബ്ലി ചേർന്നു
 
ലിറ്റിൽ കൈറ്റ് പ്രവർത്തനങ്ങൾ വിശദ്ദീകരിക്ക‍ുന്ന‍ു

സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി 9ക്ലാസിലെ കുട്ടികളുടെ രക്ഷിതാക്കൾക്ക് ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ റോബോട്ടിക്സ് ക്ലാസ് സംഘടിപ്പിച്ചു. റോബോട്ടിക്സ് കിറ്റ് പരിചയപ്പെടുത്തി പിടി എ അബ്ദുൽ ഗഫൂർ ,നൂർജഹാൻ എന്നിവർ ക്ലാസ് എടുത്തു.

2023