എ.എം.എൽ.പി.എസ് .ഇരിങ്ങല്ലൂർ ഈസ്റ്റ്

11:13, 26 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)


വേങ്ങര ഇരിങ്ങല്ലൂരില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ എം എല്‍ പി സ്കൂള്‍ ഇരിങ്ങല്ലൂര്‍ ഈസ്റ്റ് .1925-ല്‍ സ്ഥാപിച്ചതാണ് ഈ വിദ്യാലയം .

എ.എം.എൽ.പി.എസ് .ഇരിങ്ങല്ലൂർ ഈസ്റ്റ്
വിലാസം
വേങ്ങര

മലപ്പുറം ജില്ല
സ്ഥാപിതം 01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല'''മലപ്പുറം '''
വിദ്യാഭ്യാസ ജില്ല തിരൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-01-2017Mohammedrafi



ചരിത്രം

1925 ല്‍ ഒരു എയിഡഡ് എല്‍ പി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.

ഭൗതികസൗകര്യങ്ങള്‍

സ്കൂളിന് രണ്ട് കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളുണ്ട്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

സ് കൂളിന്റെ വീഡിയോ ചിത്രങ്ങള്‍ - യു ടൂബില്‍

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps: 11.047459, 75.992239 | width=600px | zoom=16 }}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

  • NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 18 കി.മി. അകലത്തായി വേങ്ങര കോട്ടക്കല്‍ റോഡില്‍ സ്ഥിതിചെയ്യുന്നു.
  • വേങ്ങര സിനിമാ ഹാള്‍ ജംങ്ഷനില്‍ നിന്നും കോട്ടക്കല്‍ റോഡില്‍ നിന്ന് 5 കി.മീ. ദൂരത്താണു സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.
  • NH 17 ല്‍ കൂരിയാടില്‍ നിന്നും വേങ്ങര വഴി 12 കി.മീ. ദൂരത്താണു സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.
  • കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് കൊണ്ടോട്ടി കുന്നുംപുറം വഴി 28 കി.മി. അകലം.
  • പരപ്പനങ്ങാടി റെയില്‍വെ സ്റ്റേഷനില്‍ നിന്നും കൂരിയാട് -വേങ്ങര വഴി 24 കി.മി. അകലം