ജി.‍ഡി.എം.എൽ.പി.എസ് വലപ്പാട്

23:19, 25 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24547 (സംവാദം | സംഭാവനകൾ)

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി.‍ഡി.എം.എൽ.പി.എസ് വലപ്പാട്
വിലാസം
വലപ്പാട്
സ്ഥാപിതം01 - ജൂണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-201724547





ചരിത്രം

ഒരു ദേശത്തിന്റെ അക്ഷരസ്വപ്നങ്ങളില്‍ വെള്ളിച്ചം പകരുകയും ദേശത്തിന്റെ നവോത്ദാനത്തിലും ചരിത്രപരമായ പരിണാമത്തിലും നിര്‍ണായകമായ ശക്തിയായി മാറിയ വിദ്യാകേന്ദ്രമാണ വലപ്പാട് ജി.ഡി.എം.എല്‍.പി. സ്കൂള്‍. ശ്രീനാരയണഗുരു വചനങ്ങളില്‍ പ്രചോദിതമായിക്കൊണ്ട് നാട്ടിക മണപ്പുറത്തിന്റെ ആധുനിക ശില്പി എന്നറിയപ്പെടുന്ന ബഹു. എ.പി. രാമന്‍ അവര്‍കള്‍ ആണ് ഈ വിദ്യാലയത്തിന് പ്രാരംഭം കുറിച്ചത്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി