എ.എ.എച്.എം.എൽ.പി.എസ് പുതിയത്ത്പുറായ/മലയാളം മികവുകൾ

23:18, 25 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19819 (സംവാദം | സംഭാവനകൾ) ('വായന ക്ലബ്ബിന്റെ ആഭിമുക്യത്തിൽ വായനാവാരം എല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വായന ക്ലബ്ബിന്റെ ആഭിമുക്യത്തിൽ വായനാവാരം എല്ലാ വർഷവും ആഘോഷിക്കുന്നു .മലയാളം വായന മത്സരം ,അടിക്കുറിപ്പ് മത്സരം,ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ തുടങ്ങി വിവിധയിനം പരിപാടികൾ നടത്തുന്നു . കലാലയ വർഷത്തിന്റെ ആദ്യ ഘട്ടങ്ങളിൽ തന്നെ മലയാളത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ വിവരങ്ങൾ ശേഖരിക്കുകയും മലയാളവുമായി ബന്ധപ്പെട്ട അക്ഷരങ്ങൾ,ചിഹ്നങ്ങൾ, വാക്കുകൾ ഉൾപ്പെടുന്ന പ്രവർത്തനങ്ങൾ ക്ലാസ് S.R.Gയിൽ കണ്ടെത്തി വർക്ക്ഷീറ്റായി വിതരണം ചെയ്യുന്നു .