എ.എം.യു.പി.എസ്. വള്ളുവമ്പ്രം
എ എം യു പി സ്ക്കൂള്‍ വള്ളുവമ്പ്രം മലപ്പുറം ജില്ലയിലെ പൂക്കോട്ടൂര്‍ പഞ്ചായത്തിലാണ് വള്ളുവമ്പ്രം എ എം യു പി സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത്.ഒന്നു മുതല്‍ ഏഴു വരെ ക്ലാസ്സുകളുള്ള പഞ്ചായത്തിലെ മികച്ച വിദ്യാലയമാണിത്. 1968 ജൂണ്‍ 3 – ന് രണ്ടു മുറി ഓല ഷെഡ്ഢിലായി ഒന്നാം ക്ലാസ്സില്‍ 143 കുട്ടികളുമായിട്ടാണ് വിദ്യാലയത്തിന്റെ തുടക്കം അതുവരെ പഠനത്തിനായി പുല്ലാര,മോങ്ങം,മൊറയൂര്‍ എന്നിവിടങ്ങളിലേക്ക് കാല്‍നടയായി പോയിരുന്ന വള്ളുവമ്പ്രത്തുകാര്‍ക്ക് ഈ വിദ്യാലയം വലിയ അനുഗ്രഹമായി.വിദ്യാലയം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ പറാഞ്ചീരി മുഹമ്മദ് കാക്ക,പി ടി ഇസ്മായില്‍ ഹാജി,എംടി ആലിക്കുട്ടി ഹാജി,പി ഉണ്യാലി മാസ്ററര്‍,കോടാലി ഹലീമ ഹജ്ജുമ്മ എന്നിവരുടെ സേവനങ്ങള്‍ അവിസ്മരണീയമാണ്.
എ.എം.യു.പി.എസ്. വള്ളുവമ്പ്രം | |
---|---|
വിലാസം | |
വള്ളുവമ്പ്രം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം & ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
25-01-2017 | Ceeyem |
ചരിത്രം
ഭൗതികസൗകര്യങ്ങള്‍
24
തലക്കെട്ടിനുള്ള വാചകം ഇവിടെ ചേര്‍ക്കുക
. ഭരണപരമായ സഹായങ്ങള്‍ ചെയത് തന്ന മന്ത്രിമാരായിരുന്ന ബഹു.ബാപ്പു കുരിക്കള്‍,സി എച്ച് മുഹമ്മദ് കോയ,ചാക്കീരി അഹമ്മദ് കുട്ടി എന്നിവരും സ്മരിക്കപ്പെടേണ്ട വ്യക്തിത്വങ്ങളാണ്. 1976-77 ല്‍ യു പി സ്ക്കൂളായി ഉയര്‍ത്തപ്പെട്ടു.2014 വരെ മുസ്ലിം സ്ക്കൂളായും അതിന് ശേഷം ജനറല്‍ കലണ്ടറിലേക്കും മാററപ്പെട്ടു.വിദ്യാലയത്തിന്റെ ആദ്യത്തെ മാനേജര്‍ ശ്രീമതി കേടാലി ഹജ്ജുമ്മയും പ്രധാനാധ്യാപകന്‍ ശ്രീ ടി പി അബ്ദുറസാഖ് മാസ്റ്ററും ആയിരുന്നു. പിന്നീട് എം ടി ആലിക്കുട്ടി ഹാജി മാനേജരായി ദീഘകാലം സേവനമനുഷ്ഠിച്ചു . ആ കാലയളവില്‍ വിദ്യാലയത്തിന് വളരെയധികം ഭൗതീകസൗകര്യങ്ങളുണ്ടായി. അദ്ദേഹത്തിന്റെ പാതയില്‍ തന്നെയാണ് മകനായ ഇപ്പോഴത്തെ മാനേജര്‍ എം ടി അഹമ്മദ് കുട്ടിയും. ഉണ്യാലി മാസ്റ്റര്‍, മാത്യു കെ കുര്യന്‍,പി എന്‍ ഭാസ്കരന്‍ നായര്‍ ,കെ മമ്മദ്, ഉമ്മുസല്‍മ പി എന്നിവര്‍ പ്രധാനാധ്യാപകരായി ഇവിടെ സേവനമനുഷ്ഠിച്ചിട്ടുണ്ട്.പ്രധാനാധ്യാപകനായി എം കെ സതീശന്‍ സേവനമനുഷ്ടിക്കുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
*
'
മുന്‍ സാരഥികള്‍
ഭരണപരമായ സഹായങ്ങള്‍ ചെയത് തന്ന മന്ത്രിമാരായിരുന്ന ബഹു.ബാപ്പു കുരിക്കള്‍,സി എച്ച് മുഹമ്മദ് കോയ,ചാക്കീരി അഹമ്മദ് കുട്ടി എന്നിവരും സ്മരിക്കപ്പെടേണ്ട വ്യക്തിത്വങ്ങളാണ്. 1976-77 ല്‍ യു പി സ്ക്കൂളായി ഉയര്‍ത്തപ്പെട്ടു.2014 വരെ മുസ്ലിം സ്ക്കൂളായും അതിന് ശേഷം ജനറല്‍ കലണ്ടറിലേക്കും മാററപ്പെട്ടു.വിദ്യാലയത്തിന്റെ ആദ്യത്തെ മാനേജര്‍ ശ്രീമതി കേടാലി ഹജ്ജുമ്മയും പ്രധാനാധ്യാപകന്‍ ശ്രീ ടി പി അബ്ദുറസാഖ് മാസ്റ്ററും ആയിരുന്നു. പിന്നീട് എം ടി ആലിക്കുട്ടി ഹാജി മാനേജരായി ദീഘകാലം സേവനമനുഷ്ഠിച്ചു . ആ കാലയളവില്‍ വിദ്യാലയത്തിന് വളരെയധികം ഭൗതീകസൗകര്യങ്ങളുണ്ടായി. അദ്ദേഹത്തിന്റെ പാതയില്‍ തന്നെയാണ് മകനായ ഇപ്പോഴത്തെ മാനേജര്‍ എം ടി അഹമ്മദ് കുട്ടിയും. ഉണ്യാലി മാസ്റ്റര്‍, മാത്യു കെ കുര്യന്‍,പി എന്‍ ഭാസ്കരന്‍ നായര്‍ ,കെ മമ്മദ്, ഉമ്മുസല്‍മ പി എന്നിവര്‍ പ്രധാനാധ്യാപകരായി ഇവിടെ സേവനമനുഷ്ഠിച്ചിട്ടുണ്ട്.പ്രധാനാധ്യാപകനായി എം കെ സതീശന്‍ സേവനമനുഷ്ടിക്കുന്നു.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
==വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
ഫലകം:Multimaps:11.293465,75.8240436
JDT Islam High School
ഗൂഗിള്‍ മാപ്പിലേക്കുള്ള ലിങ്ക്
[[ https://www.google.co.in/maps/place/JDT+Islam+High+school/@11.2933971,75.8216413,17z/data=!3m1!4b1!4m5!3m4!1s0x3ba65c3df8859891:0xb76bcb69f74ded6!8m2!3d11.2933918!4d75.82383?hl=en | googlemap view ]]