Prwhssktda
വിലാസം
കാട്ടാക്കട

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിന്‍കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗില്‍ഡ എസ്
അവസാനം തിരുത്തിയത്
25-01-2017Prwhssktda


സ്കൂള് ലോഗോ

തിരുവനന്തപുരം ജില്ലയില്‍, കാട്ടാക്കട താലൂക്കില്‍, വെള്ളനാട് ബ്ലോക്കില്‍, കാട്ടാക്കട പ‍ഞ്ചായത്തില്‍, കുളത്തുമ്മല്‍ വില്ലേജില്‍, കാട്ടാക്കട-ഡാം റോഡില്‍ ക്രിസ്ത്യന്‍ കോളേജിന് എതിര്‍വശത്തായി സ്ഥിതി ചെയ്യുന്ന വളരെ പഴക്കമേറിയ ആദ്യത്തെ എയിഡഡ് വിദ്യാലയമാണ് പി ആര്‍ വില്യം ഹയര്‍ സെക്കന്ററി സ്കൂള്‍.

അധ്യാപക൪

 
പി ആര്‍ വില്യം ഹയര്‍സെക്കന്ററി സ്കൂളിലെ അധ്യാപകരും, അനധ്യാപകരും
 
our motto
 

'

 

'

 

'

 

'

 

'

 

'

 

'

പ്രമാണം:4401818.jpg

'

പ്രമാണം:4401819.jpg

'

പ്രമാണം:4401820.jpg

'

പ്രമാണം:4401821.jpg

'

 

'

പ്രമാണം:4401823.jpg

'

പ്രമാണം:4401824.jpg

'

പ്രമാണം:4401825.jpg

'

പ്രമാണം:4401826.jpg


 
ഹരിതകേരളം പദ്ധതി ഉത്ഘാടനം നി൪വ്വഹിക്കുന്നു


 
ഗില്‍ഡ എസ് പ്രധാന അധ്യാപിക

ഭൗതികസൗകര്യങ്ങള്‍

 
ഹൈസ്ക്കൂള‍ വിഭാഗം
 
യു പി വിഭാഗം

റെഡ്ക്രോസ്

      2009 -ല്‍  പി ആ ര്‍ വില്യം ഹയര്‍ സെക്കന്ററി സ്കൂളില്‍ ജസ്റ്റി൯ സാറിന്റെ നേതൃത്വത്തില് ആരംഭിച്ച റെഡ്ക്രോസ് നല്ലരീതിയില്‍ നടന്നുവരുന്നു. റെഡ്ക്രോസിന്റെഭാഗമായി ബോധവല്ക്കരണ ക്ലാസ്സുകളും, ഡിസംബ൪ 1 ന് ലോക എയ്ഡ്സ്ദിന റാലിയും നടത്തി.
 
ഡിസംബ൪ 1 ലോക എയ്ഡ്സ്ദിനറാലി
 
റെഡ്ക്രോസിലെ കുട്ടികള്‍

എന്‍ സി സി

 
എന്‍ സി സി

ഗാന്ധിദ൪ശ൯

 
ഗാന്ധിദ൪ശ൯
 
ഫീല്ഡ്ട്രിപ്പ്
 
എക്കോക്ലബ്
 
ഗാന്ധിദ൪ശ൯

ബോധപൌ൪ണ്ണമി

 
ബോധപൌ൪ണ്ണമി - 2016
 
ബോധപൌ൪ണ്ണമി ഉത്ഘാടനം

ആ൪ദ്രം 2016 സഹപാഠിക്കെന്റെ സഹായഹസ്തം

മാതാപിതാക്കളുടെ സംരക്ഷണം നഷ്ടപ്പെട്ട നി൪ധനരായ വിദ്യാ൪ത്ഥികളെ സഹായിക്കുന്നതിനായി 2016 - 2017 അധ്യയനവ൪ഷത്തില്‍ "ആ൪ദ്രം 2016" എന്നപദ്ധതി ആവിഷ്ക്കരിച്ചു. ഇതിന്റെ തുടക്കമെന്നോണം 2016 നവംബ൪13ന് ആറ് വിദ്യാ൪ത്ഥികള്‍ക്ക് ധനസഹായംനല്കി. പി റ്റി എ പ്രസിഡന്റിന്റെ

 
ആ൪ദ്രം 2016:സഹപാഠിക്കെന്റെ സഹായഹസ്തം : നി൪ധനരായ വിദ്യാ൪ത്ഥികളെ സഹായിക്കുന്നതിനായി ആവിഷ്ക്കരിച്ച പദ്ധതി
പ്രമാണം:സഹായഹസ്തം.jpg
സഹായഹസ്തദാനം ബഹു. MLA ഐ ബി സതീഷ് നി൪വ്വഹിക്കുന്നു
 
ആ൪ദ്രം ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയ മുരുകന്‍ കാട്ടാക്കട കവിത ചൊല്ലുന്നു


 
ആ൪ദ്രം 2016
 
ഹരിതകേരളം
 
ക്യു എെ പി ക്ലാസ്സില് പങ്കടുക്കുന്ന കുട്ടികള്ക്ക് ലഘുഭക്ഷണം നല്കുന്നു.
 
സ്വാതന്ത്യ ദിനത്തിന് പതാക ഉയ൪ത്തുന്നു
 
          ====മികവുകള്‍==
 
കാത്തിരിപ്പിനൊടുവില്‍
 
സബ് ജില്ല,റവന്യുജില്ല,സംസ്ഥാനതല മത്സരവിജയികള്
 
വാവാസുരേഷ് ക്ളാസ്സ് എടടുക്കുന്നു
 
വാവാസുരേഷ് വിവിധതരത്തിലുള്ള പാമ്പുകളെ പരിചയപ്പെടുത്തുന്നു
 
പൂര്‍വ്വവിദ്യാര്‍ത്ഥി മുന്‍ എം പി ചാള്‍സ്
"https://schoolwiki.in/index.php?title=ഉപയോക്താവ്:Prwhssktda&oldid=281573" എന്ന താളിൽനിന്ന് ശേഖരിച്ചത്