ഗവ.എൽ പി എസ് അയർക്കുന്നം

15:44, 25 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31401 (സംവാദം | സംഭാവനകൾ)

== ചരിത്രം == കോട്ടയം ജില്ലയിൽ അയർക്കുന്നം വില്ലേജിൽ അയർക്കുന്നം പഞ്ചായത്തിന്റെ കീഴിൽ നിലകൊള്ളുന്ന സരസ്വതീ ക്ഷേത്രമാണ് അയർക്കുന്നം ഗവ:എൽ പി സ്‌കൂൾ . 1910 ൽ സ്ഥാപിതമായ ഈ സ്‌കൂൾ അയർക്കുന്നം ബസ്സ് സ്റ്റാൻഡ് സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് ആദ്യം പ്രവർത്തനം ആരംഭിച്ചത് . പിന്നീട് കുടകശ്ശേരി കുടുംബം നൽകിയ സ്ഥലത്തേയ്ക് സ്‌കൂൾ മാറ്റപ്പെട്ടു . നാനാ തുറകളിലും അവരുടേതായ വ്യക്തി മുദ്ര പതിപ്പിച്ച നിരവധി പൂർവ വിദ്യാർത്ഥികൾ ഈ സ്‌കൂളിന് സ്വന്തമായുണ്ട് .

ഗവ.എൽ പി എസ് അയർക്കുന്നം
വിലാസം
അയര്‍ക്കുന്നം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-201731401




ഭൗതികസൗകര്യങ്ങള്‍

കെട്ടിടം -1 ക്ലാസ് മുറികൾ -9 കമ്പ്യുട്ടർ -2 പ്രൊജക്ടർ -1 കമ്പ്യുട്ടർ ലാബ് -1

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:9.638849,76.604245|width=800px|zoom=13}}

"https://schoolwiki.in/index.php?title=ഗവ.എൽ_പി_എസ്_അയർക്കുന്നം&oldid=280572" എന്ന താളിൽനിന്ന് ശേഖരിച്ചത്