== ചരിത്രം വെള്ളനാട് ഗ്രാമപഞ്ചായത്തിലെ കണ്ണമ്പള്ളി വാര്‍ഡി്ലാണ് ഗവ.ട്രൈബല്‍ എല്‍.പി.എസ്സ്.പെരിഞ്ഞാറമൂല സ്ഥിതി ചെയ്യുന്നത്.പടിഞ്ഞാറും തെക്കും വടക്കുംവലിയ കുന്നുകളാണ്.കിഴക്കുഭാഗം ചരിഞ്ഞതും താഴ്ന്നതുമാണ്.ഈ ഭാഗത്ത്‌ സ്കൂളിനോടു ചേര്‍ന്ന് കാണിക്കാരുടെ ഒരു പുരാതന ക്ഷേത്രവുമുണ്ട്.

Govt. TLPS Perinjaramoola
വിലാസം
പെരിഞ്ഞാറമൂല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
25-01-2017GTLPS Perinjaramoola




   1957 ജൂണ്‍ 3 നു ഒരു ഓലക്കെട്ടിടത്തിലാണ് സ്കൂള്‍ ആരംഭിച്ചത്.വാളിയറ കുപ്പത്തില്‍ വീട്ടില്‍

ശ്രീമതി.ടി.ചെല്ലമ്മയുടെ മകള്‍ കുമാരി സി ലീലയാണ് പ്രഥമവിദ്യാര്‍ത്ഥിനി.ആകെ 76 കുട്ടികളാണ് 1957-58 വര്‍ഷത്തിലുണ്ടായിരുന്നത്.പയല്‍ സ്കൂളെന്നായിരുന്നു അന്നു പേര്.1958 ലാണ് ഇന്നത്തെ പേര് നല്കിയത്.

==

== ഭൗതികസൗകര്യങ്ങള്‍ ==ഭൌതിക സൗകര്യങ്ങളുടെകാര്യത്തില്‍ വലിയ അപര്യാപ്തതകള്‍ നിലനില്‍ക്കുന്ന വിദ്യാലയമാണിത്.സ്കൂള്‍ രേഖകളനുസരിച്ച് 56 സെന്റ്‌ സ്ഥലമുണ്ട്.പക്ഷെസ്കൂള്‍ വക സ്ഥലത്തിന് അവകാശമുണ്ടെന്ന് ചില ആളുകള്‍ കോടതിയില്‍ കേസ് കൊടുത്തിരിക്കയാണ്.അസ്സംബ്ലി നടത്താനുള്ള മുറ്റം പോലും ഇപ്പോള്‍ ലഭ്യമല്ല.ആകെ മൂന്നു ക്ലാസ്സ് മുറിയെ അഞ്ചാക്കിയാണ് പ്രീ-പ്രൈമറി യുള്‍പ്പെടെ.അഞ്ചു ക്ലാസ്സുകള്‍ നടത്തുന്നത്.ഫര്‍ണിച്ചര്‍ആവശ്യത്തിനില്ല.കളിസ്ഥലം,കംപ്യൂട്ടര്‍ ലാബ്‌,വായനമുറി,പാചകപ്പുര,ലാബ്‌,ഓഫീസ്എന്നിവയൊന്നും ഇല്ലെന്നു പറയാം.ഈ പരിമിതികള്‍കുട്ടികളുടെ പഠനത്തെ ബാധിക്കാതിരിക്കുന്നത് അവരുടെ എണ്ണം കുറവായതു കൊണ്ടാണ്.ഏഴു കംപ്യൂട്ടര്‍ ഉള്ള ഒരു ലാബ്‌ ഓഫീസിന്‍റെഒരു മൂലയിലും ലൈബ്രറി മറ്റൊരു മൂലയിലും പ്രവര്‍ത്തിക്കുന്നു.സ്റ്റാഫ്‌റൂം പ്രത്യേകമായി ഇല്ല.പധാനകെട്ടിടം ജീര്‍ണാവസ്ഥയിലാണ്.തറപൊളിഞ്ഞിളകിയതും.മേല്‍ക്കൂര ചോരും.

 ഇവ മറികടക്കുന്നതിനുള്ള ശ്രമം

നടക്കുന്നു.ഗ്രാമപഞ്ചായത്ത്,സര്‍വശിക്ഷാഅഭിയാന്‍,ജനപ്രതിനിധി ഫണ്ടുകള്‍ എന്നിവ വഴി ഈ പരിമിതികള്‍ ഇല്ലാതാക്കാം. ഗ്രാമപഞ്ചായത്തും രക്ഷാകര്‍തൃസമിതിയും ചേര്‍ന്നു വാങ്ങിയ സ്കൂള്‍വാന്‍സ്കൂളില്‍ കുട്ടികളുടെ എണ്ണത്തില്‍വര്‍ധന ഉണ്ടാക്കിയിട്ടുണ്ട്. വൈദ്യുതിയുണ്ട്.ടെലിഫോണില്ല.ഇന്റര്‍നെറ്റ് കണക്ഷനും ഇല്ല.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മികവുകള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=Govt._TLPS_Perinjaramoola&oldid=279955" എന്ന താളിൽനിന്ന് ശേഖരിച്ചത്