ജി.എഫ്.യു.പി.എസ് ബ്ലാങ്ങാട്

13:29, 25 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24252 (സംവാദം | സംഭാവനകൾ)

ഫലകം:Infobox aeoschool

ചരിത്രം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തൃശൂർ ജില്ലയുടെ തീരദേശമായ ചാവക്കാട് മുനിസിപ്പാലിറ്റിയിലെ ബ്ലാങ്ങാട് പ്രദേശത്തു,ദേശീയപാത 66 നോട് ചേർന്ന് ബീച്ച് റോഡിലാണ് ഈ സർക്കാർ വിദ്യാലയം സ്ഥിതിചെയ്യുന്നത് . ബ്രിട്ടീഷ് സർക്കാറിന്റെ കാലത്ത്‌ മത്സ്യത്തൊഴിലാളികളുടെ മക്കളുടെ പഠനത്തിന് ഊന്നൽ നൽകി 1920 -ലാണ് ഈ വിദ്യാലയം സ്ഥാപിക്കുന്നത്.തുടക്കത്തിൽ ഒരു ഓലഷെഡിൽ ഒരധ്യാപകനും 8 കുട്ടികളുമാണ് ഉണ്ടായിരുന്നത്. ഇന്ന് ധാരാളം കെട്ടിടങ്ങളും മറ്റു ഭൗതിക സൗകര്യങ്ങളുമുള്ള അപ്പർ പ്രൈമറി സ്കൂളാണിത്.1990 കളില് 500 -ലേറെ കുട്ടികൾ പഠിച്ചിരുന്ന വിദ്യാലയമായിരുന്നു ഇത്.

ജി.എഫ്.യു.പി.എസ് ബ്ലാങ്ങാട്
വിലാസം
ബ്ലാങ്ങാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-201724252





ഭൗതികസൗകര്യങ്ങള്‍

| കെട്ടിടങ്ങൾ : 5(4 ഓട് 1 കോണ്ക്രീറ്റ് കെട്ടിടവും) സ്കൂൾ ഓഡിറ്റോറിയം :1 സയൻസ് ലാബ് : 1 കമ്പ്യൂട്ടർ ലാബ് &ലൈബ്രറി :1 അടുക്കള :1 (കോൺക്രീറ്റ് ) മൂത്രപ്പുര :3 കക്കൂസ് :3 girls friendly ടോയ്ലറ്റ് :1 ഇൻഡോർ ഗ്രൗണ്ട് :1 കിണർ :1(ഉപയോഗശൂന്യം ) കുഴൽകിണർ :1 വാട്ടർ ടേപ്പുകൾ :16 വാട്ടർ ഫിൽറ്റർ :1 ബയോഗ്യാസ് പ്ളാൻറ് :1

എഡിറ്റോറിയൽ ബോർഡ്

ചീഫ് എഡിറ്റർ : ഗ്രേസി ഇ എ
സബ്എഡിറ്റർ : ബാബുരാജ് വി കെ 
അംഗങ്ങൾ : ബൈജു യു ,രാധ കെ സി ,രാധ ടി വി

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

മറിയാമ്മ.വി.ജെ (2007-2016)

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.5755,76.0252 |zoom=10}} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള വഴി. ചാവക്കാട് ടൗണിൽനിന്ന് കോഴിക്കോട് റോഡിൽ (NH 66 ൽ )മുല്ലത്തറ ജംഗ്‌ഷനിൽനിന്നു ബീച്ച് റോഡിലേക്ക് തിരിഞ്ഞു ,നാഗയക്ഷി ക്ഷേത്രത്തിനു എതിർ വശത്തായി വിദ്യാലയം സ്‌ഥിതിചെയ്യുന്നു.