എ എം എൽ പി എസ് അരിപ്പാലം
|
എ എം എൽ പി എസ് അരിപ്പാലം | |
---|---|
വിലാസം | |
അരിപ്പാലം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
24-01-2017 | 23332 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഒലിയപുറത്ത് നടത്തിയിരുന്ന സ്കൂള്‍ അവര്‍ക്ക് നടത്തി കൊണ്ടുപോകുവാന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ട് സ്കൂള്‍ നിര്‍ത്തുവാന്‍ പോകുന്നതറിഞ്ഞ് സി. ഒ. ഇട്ടിമാത്യുവിന്‍റെ നേതൃത്വത്തിലും നാട്ടുകാരുടെ പരിശ്രമഫലമായി 1934ല്‍ അരിപ്പാലത്തേക്ക് മാറ്റി. ഒന്നാം ലോകമഹായുദ്ധകാലത്ത് (1914-1918) ബ്രിട്ടീഷുകാരും ജര്‍മ്മനിയും തമ്മില്‍ ഒരു സന്ധിയുണ്ടാക്കി. ആ സന്ധിയുടെ പേരാണ് എ. എം. എസ്. ഇതിന്‍റെ ഓര്‍മ്മയ്ക്കുവേണ്ടിയാണ് ഈ വിദ്യാലയത്തിന് ആര്‍മ്മിസ്റ്റിക്ക് മെമ്മോറിയല്‍ എല്‍ പി സ്കൂള്‍ എന്ന പേര്‍ നല്‍കാന്‍ കാരണം.
ഭൗതികസൗകര്യങ്ങള്‍
വിശാലമായ ഹാളില്‍ രണ്ട് ക്ലാസ് മുറികള്‍, മറ്റു രണ്ട് മുറികള്‍, ഓഫീസ് റൂം, നഴ്സറി ക്ലാസ്, പാചകപ്പുര, രണ്ട് ടോയ്ലറ്റ് എന്നീ സൌകര്യങ്ങള്‍ ഈ വിദ്യാലയത്തിനുണ്ട്.