സൗത്ത് മാപ്പിള യു.പി.എസ് വാടാനപ്പിള്ളി

22:18, 24 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24578smup (സംവാദം | സംഭാവനകൾ) (വിദ്യാലയ ചരിത്രം എസ് എം യു പി സ്കൂൾ വാടാനപ്പള്ളി)

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

സൗത്ത് മാപ്പിള യു.പി.എസ് വാടാനപ്പിള്ളി
വിലാസം
സ്ഥലം
വിദ്യാഭ്യാസ ഭരണസംവിധാനം
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-201724578smup





ചരിത്രം

വിദ്യാലയ ചരിത്രം എസ് എം യു പി സ്കൂൾ വാടാനപ്പള്ളി

                        തൃശൂർ ജില്ലയിൽ ചാവക്കാട് താലൂക്കിൽ വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിൽ ആ റാം വാർഡിൽ ഗണേശമംഗലം എന്ന സ്ഥലത്തു  നാഷണൽ ഹൈവേ 17 ൻ്റെ   പടിഞ്ഞാറു  വശത്താണ് സൗത്ത് മാപ്പിള  യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .1926 ൽ  ഈ നാട്ടിലെ പൗരപ്രമുഖനും വിദ്യാഭ്യാസതല്പരനുമായ ശ്രീ വൈക്കാട്ടിൽ നാരായണൻ മാസ്റ്റർ അവർക്കാണ് ഈ സ്ഥാപനം ആരംഭിച്ചത് .ആരംഭത്തിൽ  അഞ്ചാം തരം വരെയുണ്ടായിരുന്നത് 1953 ലാണ് എട്ടാം തരം വരെയായി ഉയർന്നത് .പിന്നീട് ഏഴാം തരം വരെയായി .  മഹാനായ ശ്രീനാരായണഗുരുവിൻ്റെ   പാദസ്പർശമേറ്റ സ്ഥലമാണ് ഗണേശമംഗലം .നമ്മുടെ കൊച്ചുമക്കൾക്ക്  അറിവിൻ്റെ വെളിച്ചം പകരാൻ വേണ്ടിയാണ് ഈ സ്ഥാപനം ആരംഭിച്ചത് .സമീപ പ്രദേശങ്ങളിൽ  ഹിന്ദു യു പി ,എൽ പി വിദ്യാലയങ്ങൾ പ്രവർത്തിച്ചിരുന്നതിനാലും മുസ്ലീം കുട്ടികൾക്ക് ഭൂരിപക്ഷം ഉണ്ടായിരുന്നതിനാലും ന്യൂനപക്ഷ അവകാശം എന്ന നിലയ്ക്ക് സ്കൂളിന് സൗത്ത് മാപ്പിള യു പി സ്കൂൾ എന്ന പേരിൽ അംഗീകാരം ലഭിക്കുകയാണുണ്ടായത് .

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി