Prwhssktda
വിലാസം
കാട്ടാക്കട

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിന്‍കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗില്‍ഡ എസ്
അവസാനം തിരുത്തിയത്
24-01-2017Prwhssktda


സ്കൂള് ലോഗോ

തിരുവനന്തപുരം ജില്ലയില്‍, കാട്ടാക്കട താലൂക്കില്‍, വെള്ളനാട് ബ്ലോക്കില്‍, കാട്ടാക്കട പ‍ഞ്ചായത്തില്‍, കുളത്തുമ്മല്‍ വില്ലേജില്‍, കാട്ടാക്കട-ഡാം റോഡില്‍ ക്രിസ്ത്യന്‍ കോളേജിന് എതിര്‍വശത്തായി സ്ഥിതി ചെയ്യുന്ന വളരെ പഴക്കമേറിയ ഒരു എയിഡഡ് വിദ്യാലയമാണ് പി ആര്‍ വില്യം ഹയര്‍ സെക്കന്ററി സ്കൂള്‍.

പ്രധാന അദ്ധ്യാപിക

 
ഗില്‍ഡ എസ് പ്രധാന അധ്യാപിക
 
നമ്മുടെ പ്രധാന അദ്ധ്യാപിക

അദ്ധ്യാപക൪

പ്രമാണം:HSA.Englishjpeg
ശ്രീകല എച്ച് എസ് എ ഇംഗ്ലീഷ്
പ്രമാണം:4401872.jpeg
ആശാസിന്ധു പി എച്ച് എസ് എ മലയാളം
 
രാധാണി എച്ച് എസ് എ ഹിന്ദി
 
ബിനു എം ആര്‍


ഭൌതികസൌകര്യങ്ങള്

 
ഹൈസ്ക്കൂള് വിഭാഗം
               ==


റെഡ്ക്രോസ്

      2009 -ല്  പിആ ര്‍ വില്യം ഹയര്‍ സെക്കന്ററി സ്കൂള്ളില് ജസ്റ്റി൯ സാറിന്റെ നേതൃത്വത്തില് ആരംഭിച്ച റെഡ്ക്രോസ് നല്ലരീതിയില് നടന്നുവരുന്നു
 
റെഡ്ക്രോസിലെ കുട്ടികള്

ഗാന്ധിദ൪ശ൯

 
ഗാന്ധിദ൪ശ൯
 
ഫീല്ഡ്ട്രിപ്പ്
 
എക്കോക്ലബ്
 
ഗാന്ധിദ൪ശ൯

ബോധപൌ൪ണ്ണമി

 
ബോധപൌ൪ണ്ണമി - 2016
 
ബോധപൌ൪ണ്ണമി ഉത്ഘാടനം

ആ൪ദ്രം 2016 സഹപാഠിക്കെന്റെ സഹായഹസ്തം

മാതാപിതാക്കളുടെ സംരക്ഷണം നഷ്ടപ്പെട്ട നി൪ധനരായ വിദ്യാ൪ത്ഥികളെ സഹായിക്കുന്നതിനായി 2016 - 2017 അധ്യയനവ൪ഷത്തില്‍ "ആ൪ദ്രം 2016" എന്നപദ്ധതി ആവിഷ്ക്കരിച്ചു. ഇതിന്റെ തുടക്കമെന്നോണം 2016 നവംബ൪13ന് ആറ് വിദ്യാ൪ത്ഥികള്‍ക്ക് ധനസഹായംനല്കി. പി റ്റി എ പ്രസിഡന്റിന്റെ

 
ആ൪ദ്രം 2016:സഹപാഠിക്കെന്റെ സഹായഹസ്തം : നി൪ധനരായ വിദ്യാ൪ത്ഥികളെ സഹായിക്കുന്നതിനായി ആവിഷ്ക്കരിച്ച പദ്ധതി
പ്രമാണം:സഹായഹസ്തം.jpg
സഹായഹസ്തദാനം ബഹു. MLA ഐ ബി സതീഷ് നി൪വ്വഹിക്കുന്നു
 
ആ൪ദ്രം ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയ മുരുകന്‍ കാട്ടാക്കട കവിത ചൊല്ലുന്നു
 
മൂ൯ എം പി പൂ൪വ്വ വിദ്യാ൪ത്ഥി
"https://schoolwiki.in/index.php?title=ഉപയോക്താവ്:Prwhssktda&oldid=274844" എന്ന താളിൽനിന്ന് ശേഖരിച്ചത്