ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/വിമുക്തി ക്ലബ്ബ്

20:57, 6 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19042 (സംവാദം | സംഭാവനകൾ) (' == '''ലോക ലഹരി വിര‍ുദ്ധ ദിനം 2025 ജ‍ൂൺ 26''' == ജീവിതത്തോടുള്ള മത്സരമാകട്ടെ  ലഹരി എന്ന സന്ദേശം നൽകി പേരശ്ശന്ന‍ൂർ ഗവ.ഹൈസ്‍ക‍ൂളിലെ ലഹരി വിര‍ുദ്ധ ദിന പരിപാടികൾക്ക് ത‍‍ുട...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ലോക ലഹരി വിര‍ുദ്ധ ദിനം 2025 ജ‍ൂൺ 26

ജീവിതത്തോടുള്ള മത്സരമാകട്ടെ  ലഹരി എന്ന സന്ദേശം നൽകി പേരശ്ശന്ന‍ൂർ ഗവ.ഹൈസ്‍ക‍ൂളിലെ ലഹരി വിര‍ുദ്ധ ദിന പരിപാടികൾക്ക് ത‍‍ുടക്കമായി.സുംബാ ഡാൻസ് ഫ്ലാഷ് മോബ് ,ലഹരി വിരുദ്ധ പ്രതിജ്ഞ, ലഘുലേഖ വിതരണം ,ലഹരി വിരുദ്ധ പ്രസംഗമത്സരം ,ലഹരി വിരുദ്ധ റാലി,സെമിനാർ,ഡിജിറ്റൽ പെയിന്റിങ്,ക്വിസ് ത‍‍ുടങ്ങി വിവിധ പരിപാടികൾ ക‍ുട്ടികള‍ുടെ പങ്കാളിത്തം കൊണ്ട് ആവേശമായി.