സംസ്ഥാന ടീമിലേക്ക് തെര‍‍ഞ്ഞടുക്കപ്പെട്ടു

 
റസ്ലിങ് സംസ്ഥാന ടീമിലേക്ക് തെര‍‍ഞ്ഞടുക്കപ്പെട്ടവർ

നാഷണൽ റസ്ലിങ് മത്സരത്തിലേക്കായുള്ള കേരള ടീമിലേക്ക് 15 വയസ്സിനു താഴെയുള്ളവരുടെ വിഭാഗത്തിൽ വിദ്യാലയത്തിൽ നിന്ന് കാരുണ്യ , ശ്രീനിത എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. കാരുണ്യ 36 കിലോ വിഭാഗത്തിലും ശ്രീനിത 33 കിലോ വിഭാഗത്തിലുമാണ് തെരഞ്ഞെടുക്കപ്പെട്ടെത്.