കുന്നുവാരം യു.പി.എസ്. ആറ്റിങ്ങൽ/വിദ്യാരംഗം കലാ സാഹിത്യ വേദി

20:42, 24 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- നവീൻ ശങ്കർ (സംവാദം | സംഭാവനകൾ) (നവീൻ ശങ്കർ എന്ന ഉപയോക്താവ് U P S Kunnuvaram/വിദ്യാരംഗം കലാ സാഹിത്യ വേദി എന്ന താൾ [[കുന്നുവാരം യു.പി.എസ്....)

വിദ്യാരംഗം കലാസാഹിത്യാവേദി പ്രവര്‍ത്തനങ്ങള്‍ സ്കൂള്‍ തലത്തില്‍ വളരെ നന്നായിട്ട് നടക്കുന്നു. എല്‍പി യിലും യുപിയിലും പ്രവര്‍ത്തലങ്ങള്‍ നടക്കുന്നു. എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് സര്‍ഗ്ഗത്മക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു ​എല്‍ പി യില്‍ അഞ്ജലി ടീച്ചറും യൂപി‍ിില്‍ ഷീജു ടീച്ചറും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരുന്നു മറ്റെല്ലാ അധ്യാപകരും വേണ്ടത്ര പ്രോത്സാഹനവും സഹായവും നല്‍കുന്നു. കുട്ടികളുടെ വിവിധ പരിപാടികള്‍ രചനാ നൈപുണ്യം സര്‍ഗ്ഗശേഷി എന്നിവ വളര്‍ത്താനുള്ള വിവിധ മാര്‍ഗ്ഗങ്ങള്‍ ആലോചിച്ച് നടപ്പിലാക്കുകയൂം കുട്ടികള്‍ ഉത്തരവാദിത്തത്തോ‍ടെ നടപ്പിലാക്കുന്നു . വളരെ ഭംഗിയായി മെച്ചപ്പെട്ട നിലയില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു.