സെന്റ് ജോസഫ്സ്. എൽ. പി. എസ്. കാക്കനാട്
................................
സെന്റ് ജോസഫ്സ്. എൽ. പി. എസ്. കാക്കനാട് | |
---|---|
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
24-01-2017 | St. Joseph`s L. P. S. Kakkanad |
ചരിത്രം
എറണാകുളം ജില്ലയിലെ കണയന്നൂർ താലൂക്കിൽ ഉൾപ്പെട്ട തൃക്കാക്കര മുനിസിപ്പാലിറ്റിയിൽ 1931 -32 അധ്യയന വർഷത്തിലാണ് സെയിന്റ് ജോസഫ്സ് എൽപി സ്കൂൾ, കാക്കനാട് സ്ഥാപിതമായത്. വര്‍ഷങ്ങള്‍ക്കു മുൻപ് പൗരാണിക കേരളത്തിന്റെ തലസ്ഥാനവും മാവേലി മന്നന്റെ രാജധാനിയുമായിരുന്ന തൃക്കാക്കരയിലെ തിരുവിതാംകൂർ സർക്കാരാണ് ഈ വിദ്യാലയത്തിന് അടിസ്ഥാന ശിലാ പാകിയത്. ഈ പ്രദേശത്തെ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് വിദ്യാഭാസത്തിനുള്ള ഏക എയ്ഡഡ് എൽ പി സ്കൂൾ ആണ് ഇത്. 34 -)൦ വാർഡിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇപ്പോൾ ഈ സ്കൂളിൽ 1 മുതൽ 4 വരെയുള്ള ക്ളാസ്സുകളിലായി 34 ആൺകുട്ടികളും 28 പെൺകുട്ടികളും 4 അധ്യാപകരുമുണ്ട്. 2010 -11 അധ്യയനവര്‍ഷത്തില്‍ PTA യുടെ നേതൃത്വത്തിൽ പ്രീ പ്രൈമറിയും ആരംഭിച്ചു . 37 കുട്ടികൾ പ്രീ പ്രൈമറിയിൽ വിദ്യ അഭ്യസിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- Sr.Carmel
- N.J.Varghese
- N.P.Mary
- Annamma
- Sr.Amala
- C.Varghese
- Sr.Tessy Mariya
- C.K.Elizabeth
- Cicily Avi
- P.Thresiamma
- Alice.K.S
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
ഇടപ്പള്ളി പുക്കാട്ടുപാടി റോഡിൽ തൃക്കാക്കര പൈപ്പ്ലൈൻ സ്റ്റോപ്പിൽ നിന്ന് വലത്തേക്ക് തിരിഞ്ഞു 500 mtr മുൻപോട്ടു പോയാൽ സ്കൂളിൽ എത്താം
|
{{#multimaps:11.736983, 76.074789 |zoom=13}}