ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ഐ.എം.എൽ.പി.എസ് ചേലക്കര
വിലാസം
ചേലക്കര
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-201724619





ചരിത്രം

തലപ്പിള്ളി താലൂക്കിലെ ചേലക്കര വില്ലേജിൽ പോലീസ് സ്റ്റേഷന് സമീപം മാര്കെറ്റിനോട് ചേർന്ന് ഇയ്യു മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂൾ (I.M.L.P ) സ്ഥിതി ചെയ്യുന്നു.1979 ൽ റവ.ഫാദർ ജോസഫ് ചാഴൂർ ചേലക്കര സെൻറ്.മേരീസ് പള്ളിക്കു വേണ്ടി സ്കൂൾ വാങ്ങുകയും,പിന്നീട് മാറിവരുന്ന വികാരിമാർ സ്കൂൾ മാനേജരായി തുടർന്നു വരുകയ്യും ചെയ്യുന്നു .

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

ശ്രീ എബ്രഹാം ശ്രീമതി പി സി അച്ചാമ്മ ശ്രീ സി എം ഇട്ടൂപ് ശ്രീമതി പി സി ചെർച്ചിക്കുട്ടി ശ്രീമതി എം കാർത്യായനി 'അമ്മ ശ്രീമതി പി ടി താണ്ടമ്മ ശ്രീമതി ശോശാമ്മ ശ്രീമതി ഭാർഗവി അമ്മ ശ്രീ ടി വി ജോസ് ശ്രീ വർഗ്ഗീസ് എം വർക്കി ശ്രീമതി അന്നമ്മ ജോസഫ് ശ്രീമതി കെ എ ശാന്ത

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.695000,76.335764|zoom=10}}

"https://schoolwiki.in/index.php?title=ഐ.എം.എൽ.പി.എസ്_ചേലക്കര&oldid=270890" എന്ന താളിൽനിന്ന് ശേഖരിച്ചത്