ഗവൺമെന്റ് ട്രൈബൽ യു പി എസ് പതിപ്പളളി
== ചരിത്രം ==1952 -ല്‍ ഒരു ഫയല്‍ സ്ക്കുളായി ഹരിജന്‍ വെല്‍ഫെയര്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ കീഴില്‍ മുന്ന് ഏക്കറോളം വരുന്ന സ്ഥലത്ത് പ്രവര്‍ത്തനം ആരംഭിച്ചു. 1965 -ല്‍ എഡ്യുക്കേഷന്‍ഡിപ്പാര്‍ട്ടുമെന്റിന്റെ കീഴിലായി.
ഗവൺമെന്റ് ട്രൈബൽ യു പി എസ് പതിപ്പളളി | |
---|---|
വിലാസം | |
സ്ഥലം : പതിപ്പള്ളി | |
സ്ഥാപിതം | 23 - 02 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
24-01-2017 | Gtupspathippally |
== ഭൗതികസൗകര്യങ്ങള്‍ ==ഏഴ് ക്ളാസ്റും ,കംപ്യുട്ടര്‍ ലാബ്, ടോയിലറ്റ് മുന്ന് ,രണ്ട് യുറിനെല്‍സ് ,
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == മ്യുസിക്ക്, മന്തിലി ക്വിസ് ,അമ്മ വായന, ദിനാചരണങ്ങള്‍, സ്പോക്കണ്‍ ഇംഗ്ളീഷ് ക്ളാസ്, നക്ഷത്രവനം,, പച്ചക്കറി ക്യഷി ,
==മുന്‍ സാരഥികള്‍==സി .കെ ഹരിദീസ്സ്, എം. കെ .നാരയണന്‍ , സി.കെ. ദാമോദരന്‍ , എ.വി തോമസ്സ്
==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==രാജപ്പന്‍ കൊച്ചുപറബില്‍ (റെയില്‍വെ) ,
==നേട്ടങ്ങൾ .അവാർഡുകൾ.== സബ് ജില്ല പി .റ്റി എ അവാര്‍ഡുകള്‍