2015 -16 അധ്യയന വർഷമാണ് നവഭാരത ഹയർ സെക്കന്ററി സ്കോളിൽ 132 / 15 രജിസ്റ്റർ നമ്പറിൽ ജെ ആർ സി യുടെ ഒരു യൂണിറ്റ് ആരഭിക്കുന്നത് ഇപ്പോൾ 31 കേഡറ്റ്‌സ് അംഗങ്ങളായി പ്രവർത്തിക്കുന്നു കൗൺസിലോർ ശ്രീമതി ഷീന യുടെ മേൽ നോട്ടത്തിൽ പ്രവർത്തനങ്ങൾ കാര്യക്ഷമമായി മുന്നോട്ടു പോകുന്നു പ്രധാന പ്രവർത്തനങ്ങൾ

പ്രമാണം:School JRC