2024-27 ബാച്ചിനായുള്ള ഒന്നാം ഘട്ട സ്കൂൾ തല ക്യാമ്പ് 05.06.25 ന് ശ്രീ. റൗഫ് (മാസ്റ്റർ ട്രയ്നർ, കൈറ്റ് വയനാട്) നേതൃത്വത്തിൽ നടത്തി. ക്യാമ്പ് ഉദ്ഘാടനം സ്കൂൾ സൂപ്രണ്ട് ശ്രീ സജിത് ആർ എസ് നിർവഹിച്ചു. 40 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു.
.
പ്രവർത്തനറിപ്പോർട്ട് പേജിൽ ചേർക്കുന്നതെങ്ങനെയെന്ന് വ്യക്തമാക്കുന്ന സഹായം-മാതൃക കാണുക. --- SWHD .