വി.എം.എച്ച്.എം.യു.പി.എസ്. പുണർപ്പ
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
വി.എം.എച്ച്.എം.യു.പി.എസ്. പുണർപ്പ | |
---|---|
വിലാസം | |
പുണര്‍പ്പ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം &English |
അവസാനം തിരുത്തിയത് | |
24-01-2017 | 18668 |
ചരിത്രം
ഇന്ത്യന്‍ സമരത്തിന് കരുത്തേകിയ ഖിലാഫത്ത് പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയ കട്ടിലശ്ശേരി മുഹമ്മദ് മുസ്ല്യാരുടെയും എം.പി നാരായണ മേനോന്‍റെയും പ്രവര്‍ത്തന മണ്ഡലമായി ചരിത്രത്തില്‍ ഇടം നേടിയ പ്രദേശത്ത് 1915 ല്‍ മക്തബത്തുല്‍ ലുസുമിയ എന്ന മതപഠന ശാലയായി തുടങ്ങി കട്ടിലശ്ശേരി മുഹമ്മദ് മുസ്ല്യാരുടെയും വെങ്കിട്ട മൊയ്തീന്‍ കുട്ടി ഹാജിയുടെയും ശ്രമഫലമായി 1917 ല്‍ പൊതു വിദ്യാഭ്യാസ സ്ഥാപനമായി മലബാര്‍ ഡിസ്ട്രിക്ട്- ബോര്‍ഡ് അംഗീകരിച്ച സ്ഥാപനം ഇന്ന് വെങ്കിട്ട മൊയ്തീന്‍ കുട്ടി സ്മാരക- അപ്പര്‍ പ്രൈമറി സ്കൂള്‍(V.M.H.MUP SCHOOL) എന്ന പേരില്‍ അറിയപ്പെടുന്നു സ്വാതന്ത്ര്യത്തിനു മുന്‍പുതന്നെ ഒരു ദേശത്തിന്‍റ അറിവിന്‍ വെളിച്ചമായി നിലകൊണ്ട ഈ സ്ഥാപനത്തില്‍ നിന്ന് വിദ്യനുകര്‍ന്നവര്‍ ആയിരങ്ങള്‍ കേരളത്തിലെ മുസ്ലിം പിന്നോക്ക സമുദായ വിദ്യാഭ്യാസ ഉന്നമനത്തിനായി കഴിഞ്ഞ ഏഴു പതിറ്റാണ്ടു കാലമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കരുവള്ളി മുഹമ്മദ് മൗലവി, മുന്‍ ഗവണ്‍മെന്റ് ചീഫ്- വിപ്പ് കെ.പി.എ.മജീദ് എന്നിവര്‍ ഇക്കൂട്ടത്തില്‍ പെടുന്നു. വള്ളുവനാട്ടിലെ ആദ്യത്തെ യൂ.പി.സ്കൂളായി അറിയപ്പെടുന്നു.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
വഴികാട്ടി
NH 213 Road Malappuram Perinthalmanna Road
{{#multimaps: 11.0060369,76.1253745 | width=800px | zoom=12 }}