Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


ഓരോ അധ്യയനവർഷത്തിന്റേയും പേജ് തുറന്ന് {{Yearframe/Pages}} എന്ന ഫലകം ചേർക്കുക.

Yearframe Tab ചേർക്കൽ- വീഡിയോ സഹായി Yearframe Tab പിഡിഎഫ് സഹായഫയൽ

  • ശ്രദ്ധേയമായ തനതുപ്രവർത്തനങ്ങൾ രേഖപ്പെടുത്തണം. ഇതിൽ മാനദണ്ഡങ്ങൾ പാലിച്ച് ചിത്രങ്ങൾ ചേർക്കാം.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ ഇവിടെ ചേർക്കരുത്. അവ പ്രധാനപേജിൽ നൽകിയിട്ടുള്ള കണ്ണിയിൽ ലഭ്യമായ ക്ലബ്ബ് താളിൽ ചേർക്കുക.

പ്രവേശനോൽസവം ഡോക്കുമെന്റ് ചെയ്യണം. മാതൃക കാണുക

പ്രവേശനോൽസവം 2025

ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ  പ്രവേശനോത്സവം    ചെമ്മനാട് പഞ്ചായത്ത്  സ്റ്റാന്റിംഗ് കമ്മിറ്റി  ചെയർമാൻ  ശ്രീ. ഷംസുദ്ദീൻ  തെക്കിൽ ഉത്ഘാടനം ചെയ്തു . മാനേജർ ശ്രീ മുഹമ്മദ് ഷെരീഫ്  അധ്യക്ഷം വഹിച്ചു.  പ്രിൻസിപ്പൽ ടോമി സ്വാഗതം പറഞ്ഞു.   പി ടി എ വൈസ്പ്രസിഡന്റ്  രാഘവൻ വലിയ വീട് ,  ഹെഡ്  മാസ്റ്റർ  മനോജ്‌കുമാർ   എന്നിവർ ആശംസകൾ  അർപ്പിച്ച്  സംസാരിച്ചു . പ്രവേശനോത്സവ ചടങ്ങുകൾക്ക് ശേഷം കുട്ടികൾ വിവിധ  കലാ  പരിപാടികൾ  അവതരിപ്പിച്ചു.  മധുര പലഹാര വിതരണവും നടത്തി . ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ  മുഴുവൻ പരിപാടികളുടെയും ഫോട്ടോ വീഡിയോ എടുത്ത് ഡോക്യൂമെന്റഷൻ  തയ്യാറാക്കി .  സർക്കാർ തയ്യാറാക്കിയ ഔദ്യോഗിക പ്രവേശനോത്സവ ഗാനത്തിന്  ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഫോട്ടോ, വീഡിയോ ചേർത്ത് ആകർഷകമായ പ്രവേശനോത്സവ  വീഡിയോ തയ്യാറാക്കി .