എം.വി.എച്ച്.എസ്.എസ്. അരുമാനൂർ
വിലാസം
അരുമാനൂര്‍

തിരുവനന്തപുരം ജില്ല
സ്ഥാപിതം08/01/1951 - ജനുവരി -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിന്‍കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
23-01-2017Mvhss44001




ചരിത്രം

സ്വാതന്ത്ര്യ ലബ്ദിയ്ക്കു മുമ്പും ശേഷവും നെയ്യാറ്റിന്‍കരയിലെ വ്യാവസായിക രംഗത്ത് നിറസാന്നിധ്യമായിരുന്ന ശ്രീ. എം. വേലായുധന്‍ 1951ല്‍ അരുമാനൂരില്‍ സ്ഥാപിച്ച യു.പി സ്കൂള്‍ 1953ല്‍ ഹൈസ്കൂളായി ഉയര്‍ത്തി. സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നോക്കം നിന്ന ഒരു ജനതയെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാന്‍ പ്രധാന പങ്കു വഹിച്ച ഈ വിദ്യാലയം 65 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ നെയ്യാറ്റിന്‍കര താലൂക്കില്‍ സമാനതകളില്ലാത്ത വിദ്യാഭ്യാസ സ്ഥാപനമായി മാറിയിരിക്കുന്നു.

                    1998ല്‍ ഹയര്‍ സെക്കന്ററി സ്കൂളായി മാറി. ജീവിതത്തിന്റെ വിവിധ 

മേഖലകളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി മഹത് വ്യക്തിത്വങ്ങള്‍ ഈ സ്ഥാപനത്തിന്റെ സൃഷ്ടികളാണ്. ചിട്ടയായ അധ്യാപനവും അച്ചടക്കത്തിലധിഷ്ഠിതമായ ബോധന രീതിയും പിന്തുടരുന്ന ഈ സ്കൂള്‍, നെയ്യാറ്റിന്‍കര വിദ്യാഭ്യാസജില്ലയില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി. നേവല്‍
  • എന്‍.സി.സി എയര്‍ഫോഴ്സ്
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
*ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.  
  • ഐ. ടി. ക്ലബ്ബ്:
  • ശാസ്ത്ര ക്ലബ്ബ്:
  • ഗണിത ക്ലബ്ബ്:
  • സോഷ്യല്‍ സയന്‍സ് ക്ലബ്ബ്:
  • പ്രവര്‍ത്തി പരിചയ ക്ലബ്ബ്:

മാനേജ്മെന്റ്

മാനേജ്മെന്റ് - ശ്രീ. വി. ജയചന്ദ്രന്‍, ശ്രീ. വി. ജയരാജന്‍, ഡോക്ടര്‍. വി. ജയകുമാര്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

പ്രൊഫസര്‍ അരുമാനൂര്‍ നിര്‍മലാനന്ദന്‍, ശ്രീ. എന്‍. ഹരിദാസ്, പ്രൊഫസര്‍ നാരായണന്‍, ഡോക്ടര്‍ ഇന്ദുചൂഡന്‍,

വഴികാട്ടി