ഗവ യു പി എസ് പാലുവള്ളി/പ്രവർത്തനങ്ങൾ/2025-26
പഠനോത്സവം -സ്കൂൾതലം(മാർച്ച് -10 തിങ്കൾ)
കുട്ടികൾ ഓരോ അധ്യയന വർഷവും പുതിയ പുതിയ നിരവധി അറിവുകളാണ് നേടുന്നത് .ഈ അധ്യയന വർഷം പൂർത്തിയാകുന്ന വേളയിൽ കുട്ടികൾ നേടിയ അറിവുകളുടെ പ്രദർശനം സ്കൂൾ തലത്തിൽ നടത്തി.കുട്ടികളുടെ അറിവുകളും പുതിയ ആശയങ്ങളും ഉൾപ്പെടുത്തി നിരവധി വൈവിധ്യമാർന്ന പഠന പ്രവർത്തനങ്ങൾ അരങ്ങേറി.