ജി എൽ പി എസ് അരുകിഴായ/എന്റെ ഗ്രാമം
അരുകീഴായ
• ഭൂമിശാസ്ത്രം
ദക്ഷിണേന്ത്യൻ സംസ്ഥാനമായ കേരള സംസ്ഥാനത്തിലെ മലപ്പുറം ജില്ലയിലെ മഞ്ചേരി മുനിസിപ്പാലിറ്റിയിലാണ് അരുകിഴായ എന്ന സ്ഥലം .മഞ്ചേരി നഗരത്തിൽ നിന്ന് 2 km ഉളളിൽ ആണ് അരുകിഴായ എന്ന സ്ഥലം
• പൊതു സ്ഥാപനങ്ങൾ
G.L.P.S ARUKIZHAYA
Govt. Ayurveda Hospital
Fire And Rescue Station