കുറിച്ചിയിൽ

കേരളത്തിലെ കണ്ണൂർ ജില്ലയിലെ തലശ്ശേരി ബ്ലോക്കിലെ ഒരു ചെറിയ ഗ്രാമമാണ് കുറിച്ചിയിൽ.

പൊതുസ്ഥാപനങ്ങൾ

  • ശ്രീനാരായണവിലാസം സീനിയർ ബേസിക് സ്കുൾ
  • ഹെൽത്ത് സെന്റർ
  • കുറിച്ചിയിൽ പോസ്റ്റ് ഓഫീസ്
  • അക്ഷയ കേന്ദ്രം