വി.വി.എം.എച്ച്.എസ്. മാറാക്കര/എന്റെ ഗ്രാമം
മാറാക്കര എന്ന സുന്ദര ഗ്രാമം
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ കുറ്റിപ്പുറം ഉപജില്ലയിൽ മാറാക്കര പഞ്ചായത്തിൽ ആണ് വിവിഎംഎച് എസ്എസ് മാറാക്കര സ്ഥിതി ചെയ്യുന്നത്. ചരിത്രപ്രസിദ്ധമായ കാടാമ്പുഴ ദേവീക്ഷേത്രത്തിൽ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ഈ ഈ വിദ്യാലയം മാറാക്കര ഗ്രാമപഞ്ചായത്തിലെ ഏക ഹയർസെക്കൻഡറി സ്കൂൾ ആണ്.