യു.പി.എസ് പെരിഞ്ഞനം ഈസ്റ്റ്
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
യു.പി.എസ് പെരിഞ്ഞനം ഈസ്റ്റ് | |
---|---|
വിലാസം | |
പെരിഞ്ഞനം ഈസ്റ്റ് | |
സ്ഥാപിതം | ൦1 - ജൂൺ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
23-01-2017 | 24567 |
ചരിത്രം
വിദ്യാഭ്യാസപരമായി വളരെ അധികം പിന്നോക്കം നിന്നിരുന്ന മലബാറിലെ പെരിഞ്ഞനം എന്ന കൊച്ചു ഗ്രാമത്തിൽ വിജ്ഞാനദീപത്തിന്ടെ കൈത്തിരി കൊളുത്തുവാൻ ആദ്യമായി മുന്നോട്ടുവന്നത് ശ്രീ കരുവത്തിൽ അയ്യപ്പനായിരുന്നു.അദ്ദേഹത്തിന്ടെ സീമന്ത പുത്രനായ മാധവൻ മാസ്റ്റർ ആയിരുന്നു സ്കൂൾ ന്റെ മുന്നോട്ടുള്ള പ്രയാണത്തിന് സാരഥ്യം വഹിച്ചത്.സ്കൂളിന്റെ സ്ഥാപകനായ ഇദ്ദേഹം ഈ വിദ്യാലയത്തിൻടെ മാനേജരും അധ്യാപകനും പ്രധാന അധ്യാപകനുമായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് . ഇന്ന് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്ന സ്ഥലത്തു 1925 ജൂൺ മാസത്തിൽ ഒരു കൊച്ചുപുരയിലാണ് ഈ വിദ്യാലയം ആരംഭിച്ചത് . നാൽപതു കുട്ടികളും രണ്ട് അധ്യാപകരുമാണ് അന്ന്ഉണ്ടായിരുന്നത്. "ഹിന്ദു എലിമെണ്ടറി സ്കൂൾ " എന്നായിരുന്നു അന്നത്തെ പേര്.ശ്രീ മാധവൻ മാസ്റ്ററും അദ്ദേഹത്തിന്ടെ പിതൃസഹോദരപുത്രനായ കരുവത്തിൽ ശ്രീ കുമാരൻ മാസ്റ്ററും ആയിരുന്നു ആദ്യകാല രണ്ടു അധ്യാപകർ. 1933 മുതൽ 1951 മെയ്മാസം വരെ ഒന്ന് മുതൽ അഞ്ചു വരെ ക്ലാസ് മാത്രമായുള്ള ലോവർ എലിമെണ്ടറി സ്കൂളായിട്ടാണ് ഈ സ്ഥാപനം പ്രവർത്തിച്ചത്.1951ഇൽ ജൂൺ മാസത്തിൽ വീണ്ടും ആറാം തരം തുറക്കുകയും 1952ഇൽ ഏഴാം തരം തുടങ്ങുകയും 1953 ഇൽ എട്ടാംതരം പൂർത്തിയാക്കുകയും ചെയ്തു .6,7 ക്ലാസ്സുകൾക്ക് അന്ന് താത്കാലിക അംഗീകാരമാണ് ലഭിച്ചിരുന്നതെങ്കിലും 1954 ഇൽ ആറ് മുതൽ എട്ടു വരെയുള്ള ഹയർ എലിമെന്ററി ക്ലാസ്സുകൾക്ക് അംഗീകാരം ലഭിച്ചു. 1960 ന്ടെ അവസാനത്തിൽ വിദ്യാഭ്യാസ പരിഷ്കരണത്തിന്ടെ ഭാഗമായി യു. പി സ്കൂളിൽ നിന്നും എട്ടാം ക്ലാസ് വേർപെടുത്തി .അങ്ങിനെ ഏഴാം ക്ലാസ് വരെയായി മാറി . അത് ഇന്നും തുടർന്ന് പോരുന്നു. 01-06-1957 മുതലാണ് പെരിഞ്ഞനം ഈസ്റ്റ് യു പി സ്കൂൾ എന്ന പേര് ലഭിച്ചത്. .
ഭൗതികസൗകര്യങ്ങള്
സ്കൂൾ കെട്ടിടം ,വിശാലമായ കളിസ്ഥലം ,കമ്പ്യൂട്ടർ ലാബ് ,ലൈബ്രറി
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ക്ലബ് പ്രവർത്തനങ്ങൾ
ക്ലാസ് മാഗസിൻ
കൃഷി
മുന്‍ സാരഥികള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.2998,76.1629|zoom=15}}