കിടങ്ങാംപറമ്പ് എൽ പി സ്കൂൾ | |
---|---|
വിലാസം | |
കിടങ്ങാംപറമ്പ്, ആലപ്പുഴ. | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
23-01-2017 | കിടങ്ങാംപറമ്പ് എൽ പി സ്കൂൾ |
ചരിത്രം
1964 ലിൽ സ്ഥാപിതമായി. കേളമംഗലം ദാമോദരൻ ആണ് ഈ സ്കൂൾ സ്ഥാപിച്ചത്. അന്നത്തെ മൂഖ്യ മന്ത്രി ആർ. ശങ്കർ ആണ് ഇതിന് അനുമതി തന്നത്.
ഭൗതികസൗകര്യങ്ങള്‍
മുൻകാല വിദ്യാർഥികൾ -വാർഡ് കൗൺസിലർ, മറ്റുപല ജോലിക്കാർ. വഴികാട്ടികൾ -അധ്യാപകർ, മാനേജർ, എ ഇ ഒ ഓഫീസ് സ്റ്റാഫ്‌കൾ മുതലായവർ. ഭൌതികസാഹചര്യം =കെട്ടിടം, ഗ്രൌണ്ട്, സ്റ്റേജ്, മുതലായവ. പാoട്യേ യേതരപ്രവർത്തനങ്ങൾ -ഗൃഹസന്ദർശനം,
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==ആർട്സ് ക്ലബ്, സ്പോർട്സ് ക്ലബ്, ഹെൽത്ത് ക്ലബ്, വിദ്യാരംഗം , വർക്ക്‌എക്സ്പീരിയൻസ് ക്ലബ്, വിനോദക്ലബ്, മുതലായവ എല്ലാകുട്ടികളും ഉൾപ്പെടുന്നവ....
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
പലപല ജോലികൾ ചെയ്തുവരുന്നു. വാർഡ് കൗൺസിലർ, ഓഫീസ് ജോലിചെയ്യുന്നവർ, കച്ചവടക്കാർ, കെട്ടിടംപണിക്കാർ , മുതലായവർ..