ഊരാളുങ്കൽ ജ്ഞാനോദയം എൽ പി എസ്

16:54, 23 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jaydeep (സംവാദം | സംഭാവനകൾ)

................................

ഊരാളുങ്കൽ ജ്ഞാനോദയം എൽ പി എസ്
വിലാസം
മടപ്പള്ളി കോളേജ്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
23-01-2017Jaydeep




ചരിത്രം

ബ്രിട്ടീഷ് മലബാറില്‍ ഉള്‍പ്പെടുന്ന കുറുമ്പ്രനാട് താലുക്കിലെ ഒഞ്ചിയംപ്രദേശത്ത് 1910കാലഘട്ടില്‍ സ്ഥാപിതമായ ഉൗരാളുങ്കല്‍ ജ‍‍‍ഞാനോദയം എല്‍ പി സ്കൂളിന് പറയാ‍‍ന്‍ സമ്പന്നമായ ഒരു ഭൂതകാലചരിത്രം തന്നെയുണ്ട്.വ്യക്തമായി എഴുതപ്പെട്ടതല്ലെങ്കിലും തലമുറകളുടെ വാക്മൊഴിയിലൂടെ എഴുത പ്പെട്ട സ്ഥായി ആയ ഒരു ചരിത്രമാണ് ഇൗ പള്ളിക്കുടത്തിന് ഉള്ളത്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. കേളുക്കുറുപ്പ്
  2. ആണ്ടി മാഷ്

നേട്ടങ്ങള്‍

ഉപജില്ലശാസ്ത്രമേളയില്‍ ലഘുപരീക്ഷണത്തില്‍ നിഹാല്‍ടി ആതിരകെസി എന്നിവര്‍ എഗ്രേഡോഡു കൂടി ഒന്നാം സ്ഥാനംനേടി ഉപജില്ല പ്രവൃത്തിപരിചയംമുത്ത്കോര്‍ക്കലില്‍ അനുവൃന്ദക്ക് രണ്ടാം സഥാനം നേടി അലങ്കാരതയ്യലില്‍ ആദിത്യന്‍ എഗ്രേഡോഡു കൂടി മൂന്നാം സഥാനം നേടി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}