ഭൂമിശാസ്ത്രം

വയലും മലകളും നിറഞ്ഞ ഒരു പ്രദേശമായിരുന്നു ഒരുകാലത്ത് പേങ്ങാട്. 1995 ന് ശേഷം അയൽ നാടുകളിൽ നിന്നുള്ള കുടിയേറ്റം നിമിത്തം വയലകുൾ 100 ശതമാനവും നികത്തപ്പെടുകയും പഴയ ഗ്രാമീണ ഭംഗി പൂർണ്ണമായും നഷിക്കുകയും ചെയ്ത ഒരു പ്രദേശമായി ഇന്ന് പേങ്ങാട് മാറി.

പ്രധാന പൊതു സ്ഥാപനങ്ങൾ

വെംബോയിൽ അംഗനവാടി, എ.കെ.എം സ്മാരക വായനശാല, ബി.ടി.എം.എ.എം.യു.പി സ്‌കൂൾ പേങ്ങാട്

ശ്രദ്ധേയരായ വ്യക്തികൾ

സേതുമാധവൻ മാസ്റ്റർ, പി.കെ സീതിഹാജി,

ആരാധനായങ്ങൾ

അരളിപ്പുറം വിഷ്ണു ക്ഷേത്രം, പേങ്ങാട് ജുമാമസ്ജിദ്, മുഹയദ്ദീൻ മസ്ജിദ്,

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ബി.ടി.എം.എ.എം.യു.പി സ്‌കൂൾ പേങ്ങാട്‌