ബി.ടി.എം.എ.എം.യു.പി.എസ്. പേങ്ങാട്/എന്റെ ഗ്രാമം
മലപ്പുറം ജില്ലയിലെ ചെറുകാവ് പഞ്ചായത്തിൽ പെട്ട ഒരു ഗ്രാമമാണ് പേങ്ങാട്

- പേങ്ങാട്
- ഭൂമിശാസ്ത്രം
- പ്രധാന പൊതു സ്ഥാപനങ്ങൾ
- ശ്രദ്ധേയരായ വ്യക്തികൾ
- ആരാധനായങ്ങൾ
- വിദ്യാഭ്യാസ സ്ഥാപനങ്ങൾ
പേങ്ങാട്
ഭൂമിശാസ്ത്രം
വയലും മലകളും നിറഞ്ഞ ഒരു പ്രദേശമായിരുന്നു ഒരുകാലത്ത് പേങ്ങാട്. 1995 ന് ശേഷം അയൽ നാടുകളിൽ നിന്നുള്ള കുടിയേറ്റം നിമിത്തം വയലകുൾ 100 ശതമാനവും നികത്തപ്പെടുകയും പഴയ ഗ്രാമീണ ഭംഗി പൂർണ്ണമായും നഷിക്കുകയും ചെയ്ത ഒരു പ്രദേശമായി ഇന്ന് പേങ്ങാട് മാറി. കുന്നുകളും മലകളും തനത് രൂപത്തിൽ ഇപ്പോഴും നിൽക്കുന്നു
പ്രധാന പൊതു സ്ഥാപനങ്ങൾ
വെംബോയിൽ അംഗനവാടി, എ.കെ.എം സ്മാരക വായനശാല, ബി.ടി.എം.എ.എം.യു.പി സ്‌കൂൾ പേങ്ങാട്,റേഷൻ പീടിക
ശ്രദ്ധേയരായ വ്യക്തികൾ
പി.കെ സീതിഹാജി, ഡോ: സേതുമാധവൻ മാസ്റ്റർ,
ആരാധനായങ്ങൾ
അരളിപ്പുറം വിഷ്ണു ക്ഷേത്രം, പേങ്ങാട് ജുമാമസ്ജിദ്, മുഹയദ്ദീൻ മസ്ജിദ്,