എന്റെ ഗ്രാമം

തിരുവനന്തപുരം ജില്ലയിലെ വശ്യസുന്ദരമായ ഗ്രാമമാണ് ഊരൂട്ടമ്പലം.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഗവ . യു പി  എസ് ഊരൂട്ടമ്പലം.ഈ പ്രദേശത്തിലെ നിരവധി സാമൂഹിക സാംസ്‌കാരിക നായകന്മാർക്ക് അക്ഷരവെളിച്ചം നൽകി നമ്മുടെ വിദ്യാലയം കെടാവിളക്കായി നിലനിൽക്കുന്നു.