എം.പി.എം.യു.പി.എസ് മരത്തംകോട്/എന്റെ ഗ്രാമം

22:13, 24 ജനുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SONAJOSE24 (സംവാദം | സംഭാവനകൾ) (മരത്തംകോട് സ്കൂൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മരത്തംകോട് സ്കൂൾ

തൃശ്ശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിലെ കടങ്ങോട് പഞ്ചായത്തിൽ മരത്തംകോട് ഗ്രാമത്തിൽ മാർ പിലക്സിന‍ോസ് മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ സ്ഥിതിചെയ്യുന്നു. ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഈ വിദ്യാലയം.