ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എ.യു.പി.എസ് ഗുരുവായൂർ
വിലാസം
ഗുരുവായൂര്
സ്ഥാപിതം18 - മെയ് -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-01-201724261





ചരിത്രം

ഹിന്ദു ഹയര് എലിമെന്ററി സ്കൂള് ഗുരുവായൂര് എന്ന പേരില് 1936 മെയ് മാസം 18 തിയതി സ്ഥാപിതമായ പ്രസ്തുത സരസ്വതി ക്ഷേത്രം വിശ്വപ്രസിദ്ദമായ ഗുരുപവനപുരിയുടെ തിലകക്കുറിയായി മാറിക്കഴിഞ്ഞു. ഈ സ്ഥാപനത്തിന്റെ സ്ഥാപക മാനേജര് ശ്രീമാന് രാമനുണ്ണി വൈദ്യര് 1973 ല് ദിവാൻഗാധനായി, കേവലം 23 വിദ്യാര്ധികളും ഒരു അദ്യാപകനുമായി ഏറ്റവും എളിയ നിലയില് ആരംഭിച്ചതാണ് ഈ വിദ്യാലയം. 1970 കളുടെ അവസാനത്തിലും 1980 കളുടെ തുടക്കത്തിലും 1500 കുട്ടികളും 35 സഅംഗങ്ങളുമായി ഈ വിദ്യാലയം വളര്ന്നു വലുതായി.പിന്നീട് പൊതു സമൂഹത്തിന്റെ മനോഭാവ മാറ്റം ഇംഗ്ലീഷ്മീ ഡിയം സ്കൂളുകളുടെ അതിപ്രസരം ഒത്തു ചേര്ന്നു വന്നപ്പോള് കുട്ടികള് ക്രമാനുഗതമായി കുറയാന് തുടങ്ങി.കലാസാംസ്കാരിക രംഗത്തു തനതായ വ്യക്തി മുദ്ര പതിച്ചു കൊണ്ട് ഇപ്പോഴും വിദ്യാലയം മുന്നേറി കൊണ്ടിരിക്കുന്നു. 1973 ന് ശേഷം ശ്രീമതി പി എം ദേവകിയും അവര്ക്ക് ശേഷം മകള് എം ആര് കമലാദേവിയും (ഇപോഴത്തെ മാനേജര്) പ്രവർത്തിച്ചു പോരുന്നു. ഒരു പാട് പ്രഗല്‌ഭരായ ഹെഡ്മാസ്റ്റര്മാര് ഈ വിദ്യാലയത്തില് പ്രവര്ത്തിച്ചിട്ടുണ്ട്. അനേകം പ്രതിഭാസമ്പന്നരായ വിദ്യാര്ഥികളെ പ്രസ്തുത വിദ്യാലയത്തില് വാര്ത്തെടുത്തിട്ടുണ്ട്. മഹാത്മാഗാന്ധിയുടെ ഒരു പൂര്ണ്ണകായ പ്രതിമ ഈ വിദ്യാലയത്തില് നില കൊള്ളുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=എ.യു.പി.എസ്_ഗുരുവായൂർ&oldid=263245" എന്ന താളിൽനിന്ന് ശേഖരിച്ചത്