സെന്റ് മേരീസ് ജി എച്ച്.എസ്. കോഴഞ്ചേരി

11:33, 23 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38042 (സംവാദം | സംഭാവനകൾ)

കോഴഞ്ചേരി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് ജി.എച്ച്.എസ്.കോഴഞ്ചേരി .

സെന്റ് മേരീസ് ജി എച്ച്.എസ്. കോഴഞ്ചേരി
വിലാസം
കോഴഞ്ചേരി

പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പതതനംതിട്ട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം,
ഇംഗ്ലീഷ്,
അവസാനം തിരുത്തിയത്
23-01-201738042




ചരിത്രം

പത്തനംതിട്ട ജില്ലയില്‍ പമ്പാനദിയുടെ തീരഭുമിയായ കോഴഞ്ചേരിയില്‍ 1929 ല്‍ സ്ഥാപിതമായ ഒരു വിദ്യാലയമാണിത്.പള്ളികളോട് ചേര്‍ന്ന് പള്ളിക്കുടങ്ങള്‍ സ്ഥാപിക്കുകയും സമുഹത്തിന് വിദ്യാഭ്യാസത്തിലുടെ വെളിച്ചം നല്‍കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ്. അഭിവന്ദ്യ കെ.റ്റി.തോമസ്സ് കശീശ ഈ സ്കു്ള്‍ സ്ഥാതപിച്ചത്. കോഴഞ്ചേരി മാര്‍ത്തോമ്മാ ഇടവകയുടെ രക്ഷകര്‍ത്തൃത്വത്തിലാണ് ഈ സ്കു്ള്‍ പ്രവര്‍ത്തിക്കുന്നത്. സ്ത്രീ വിദ്യാഭ്യാസ പുരോഗതിക്ക് നിദാനമായ ഈ സ്ക്ല്ള്‍ 1941 ല്‍ ഹൈസ്ക്കുളായി ഉയര്‍ത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

കോഴേഞ്ചേരി സെന്റ് തോമസ് മര്‍ത്തോമ്മാ ഇടവകയുടെ ഉടമസ്ഥാവകാശമുള്ള മുന്നേ മുക്കാല്‍ ഏക്കര്‍ ഭുമിയില്‍, പുതിയതും പഴയതുമായ 5 കെട്ടിടങ്ങളിലായി ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നു. ഓഡിറ്റോറിയം , സയന്‍സ് ഐ ടി ലാബുകള്‍, പാചകപ്പുര, 5 റ്റോയിലറ്റുകള്‍, 2 കിണറുകള്‍, ഒരു സ്ക്ള്‍ ബസ് എന്നിങ്ങനെ ഭൗതീക സൗകര്യങ്ങളുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • 1. ജുണിയര്‍ രെഡ് ക്രോസ്
  • 2. സയന്‍സ് ക്ലാബ്
  • 3. മനോരമ നല്ലപാഠം
  • 4. വിദ്യാരംഗം കലാസാഹിത്യവേദി
  • 5. മാത്സ് ക്ലബ്
  • 6. സാമുഹ്യ ശാസത്ര ക്ലബ്
  • 7. എക്കോ ക്ലബ്
  • 8. Day-Boarding sports centre

മാനേജ്മെന്റ്

കോ‍‍ഴഞ്ചേരി സെന്റ് തോമസ് മാര്‍ത്തോമ്മ ഇടവകയുടെ നേത്രുത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാണ് ഈ സ്കൂള്‍. ഇടവക വികാരി റവ. വര്‍ഗീസ് ഫിലിപ്പ് മാനേജരായി പ്രവര്‍ത്തിക്കുന്നു. കഴി‍‍ഞ്ഞ 11 വര്‍ഷക്കാലമായി ഹെഡ്മിസ്ട്രസായി ശ്രീമതി സൂസന്‍ വി. ജോര്‍ജ്ജ് സേവനം അനുഷ്ടിക്കുന്ന ഈ സ്കൂള്‍ കലാ കായിക വിദ്യാഭ്യാസ രംഗ‍‍‍‍ങ്ങളില്‍ മികച്ച നിലവാരം പുലര്‍ത്തുന്നു

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

  • 1. ശ്രമതി. ഏലി ഈപ്പന്‍
  • 2. ശ്രമതി. റെയിച്ചല്‍ കെ തോമസ്
  • 3. ശ്രമതി. സാറാമ്മ തോമസ്
  • 4. ശ്രമതി. എ. വി ശോശാമ്മ
  • 5. ശ്രമതി. ഏലിയാമ്മ ശമുവേല്‍
  • 6. ശ്രമതി. എ.വി മാറിയാമ്മ
  • 7. ശ്രമതി. സി.കെ ഏലിയാമ്മ
  • 8. ശ്രമതി. മേഴ്സി ജോര്‍ജ്ജ്
  • 9. ശ്രമതി. റെയിച്ചല്‍ തോമസ്
  • 10. ശ്രമതി. ഏലിസബേത്ത് ഏബ്രഹാം

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ‍‍ഡോ. മറിയം തോമസ്
  • ഡോ. സുസന്‍
  • റ്റി. എസ്. പൊന്നമ്മ (കവയിത്രി)

വഴികാട്ടി

{{#multimaps:9.3339177,76.6975489| zoom=16}}