രേഖീയ സമവാക്യം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. നിലവാരമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
നിര്ദ്ദിഷ്ടചരങ്ങളുടെ ഏറ്റവും കൂടിയ ഘാതം 1 ആയ സമീകരണമാണ് ഏകമാന സമവാക്യം. ഒന്നാം കൃതിയിലുള്ള ഒരു ചരത്തിന്റേയും സ്ഥിരാങ്കത്തിന്റേയും ഗുണനമോ അഥവാ സ്ഥിരാങ്കം മാത്രമോ ആയ ഒരു ബീജീയ സമവാക്യമാണ് ഏകമാന സമവാക്യം അഥവാ രേഖീയ സമവാക്യം. ഒന്നാം കൃതിയിലുള്ള ഒന്നോ രണ്ടോ അതില്‍ക്കൂടുതലോ ചരങ്ങള്‍ ഒരു ഏകമാന സമവാക്യത്തിനുണ്ടാവാം. ഒരു ഏകമാന സമവാക്യത്തിന്റെ പൊതുരൂപം
- <math>y = mx + b,\,</math>
ആണ്. ഇവിടെ mഉം b ഉം സ്ഥിരാങ്കങ്ങളാണ്. രേഖീയം എന്ന പേരിനുകാരണം ഈ സമവാക്യത്തിന്റെ നിര്‍ദ്ധാരണമൂല്യങ്ങള്‍ പ്രതലത്തില്‍ ഒരു നേര്‍രേഖ രൂപീകരിക്കുന്നു എന്നതിനാലാണ്. m എന്ന സ്ഥിരാങ്കം നേര്‍രേഖയുടെ ചെരിവിനെ(Slope) സൂചിപ്പിക്കുന്നു.b എന്ന സ്ഥിരാങ്കം നേര്‍രേഖ ,Yഅക്ഷത്തിന് കുറുകെകടക്കുമ്പോഴുണ്ടാകുന്ന ബിന്ദുവിനെ സൂചിപ്പിക്കുന്നു. ഫലകം:ബീജഗണിതം-അപൂര്‍ണ്ണം
ar:معادلة خطية be-x-old:Лінейнае раўнаньне ca:Equació lineal cs:Lineární rovnice de:Lineare Gleichung en:Linear equation eo:Lineara ekvacio es:Ecuación de primer grado et:Lineaarvõrrand eu:Zuzen baten ekuazio fr:Équation linéaire he:משוואה לינארית hi:रेखीय समीकरण id:Persamaan Linear is:Línuleg jafna it:Equazione lineare ja:線型方程式 km:សមីការដឺក្រេទី១ ko:일차 방정식 lmo:Equazziun lineara mk:Линеарна равенка nl:Lineaire vergelijking pl:Równanie liniowe pt:Equação linear ru:Линейное уравнение sk:Lineárna rovnica sl:Linearna enačba sv:Linjär ekvation th:สมการเชิงเส้น tr:Doğrusal denklem uk:Лінійне рівняння uz:Chiziqli tenglama vi:Phương trình tuyến tính vls:Êestegroadsvergelykinge zh:一次方程