സെന്റ് ബെർക്ക്മാൻസ്സ് എച്ച്.എസ്.എസ്. ചങ്ങനാശ്ശേരി/2022-25

16:03, 30 ഡിസംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shantygeorge650189 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
33009-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്33009
യൂണിറ്റ് നമ്പർLK/2018/33009
ബാച്ച്2022-25
അംഗങ്ങളുടെ എണ്ണം47
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല ചങ്ങനാശ്ശേരി
ലീഡർജോസഫ് ജിപ്സൺ
ഡെപ്യൂട്ടി ലീഡർജെഫിൻ സി ജോബി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ബിജുമോൻ കെ ഒ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സി. ഷാന്റി ജോർജ്
അവസാനം തിരുത്തിയത്
30-12-2024Shantygeorge650189


ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര് ക്ലാസ്
1 42426 ABEL SAIJU
2 42428 ABHINAV RAJESH
3 42489 ADINATH V
4 43014 AJOICE ANTONY M J
5 42460 ALAN PRAVEEN
6 42439 ALOSHY SINU
7 43011 ALWIN JOSEPH
8 41595 AMEEN AKBER
9 41597 ANANDHAKRISHNA
10 41376 ANANDHAKRISHNAN A G
11 42390 ANTONY ROJIMON
12 41282 ARJUN DAS
13 42403 ARNOLD K ANIL
14 42491 AROMAL K S
15 43008 ASHISH BENNY
16 42440 BENAIAH BINU VARKEY
17 42465 BLESSMON GEORGEKUTTY
18 41332 DEVUL SURESH
19 42407 DHARSHAN S
20 41600 FELIX SEBASTIAN
21 43012 GEORGY SOJAN
22 42645 HABIN MANOJ
23 42469 HARINANDAN S
24 43027 HERALD ESTEL ALVA
25 41981 JEFFIN C JOBY
26 42494 JITHEESHMON K B
27 41982 JOBIN VARGHESE
28 42084 JOSEPH JIPSON
29 41355 JOYAL SANTISH
30 42141 MELBIN SANU
31 41317 MILON MAJU JOSEPH
32 41403 MUHAMMED ASHIK S
33 41341 PRANAV K JAYAN
34 42483 SAMUEL V MATHEW
35 42496 SANJAI S
36 41613 SEBIN MANOJ
37 42921 SEBIN SAJI MATHEW
38 42823 SHON BITTO
39 42454 SHYAMLAL A K
40 42484 SIDDHARTH MANOJ
41 42922 SIMON SIJO
42 42497 SONU CHARLEY
43 42498 SREEJITH K M
44 42455 SREERAJ M CHANDRAN
45 41366 STEPHIN SAJU
46 42085 THOMAS DEVASIA
47 41404 THOMAS JOSEPH

= സമഗ്ര പ്ലസ് =

സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ തനതു പ്രവർത്തനങ്ങളുടെ ഭാഗമായി പുതുക്കിയ പാഠ്യപദ്ധതിയുടെ പഠനസഹായികളെ മാതാപിതാക്കൾക്കു പരിചയപ്പെടുത്തുന്നതിന് ശില്പശാല സംഘടിപ്പിച്ചു. കൈറ്റ് മാസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഗ്രൂപ്പുകളായി സമഗ്ര പോ‍ർട്ടലിലെ പൊതു വിഭവങ്ങൾ രക്ഷകർത്താക്കൾക്ക് പരിചയപ്പെടുത്തി. ‍‍ഡിജിറ്റൽ പാഠപുസ്തകം, ചോദ്യശേഖരം, ലേണിംഗ് റൂം എന്നിവ രക്ഷകർത്താക്കൾക്ക് പരിചയപ്പെടുത്തി. മൊബൈൽ ഫോൺ, ലാപ് ടോപ് എന്നിവ ഉപയോഗിച്ച് പ്രവർത്തനം ആവർത്തിക്കുകയും രക്ഷകർത്താക്കളെ ഇതിൽ വൈദഗ്‌ധ്യമുള്ളവരാക്കുകയും ചെയ്തു.

 
 


ഭിന്നശേഷികുട്ടികൾക്കുള്ള കംപ്യൂട്ടർ പരിശീലനം

ചങ്ങനാശ്ശേരിയിലുള്ള തിരുഹൃദയ നിവാസിൽ ഭിന്നശേഷികുട്ടികൾക്കുള്ള കംപ്യൂട്ടർ പരിശീലനം നല്കുന്നതിനായി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ 12/12/24 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് അവിടെയെത്തി. കുട്ടികൾ ഗ്രൂപ്പ് തിരിഞ്ഞ് പല സെക്ഷനായി പരിശീലനം നല്കി. കുട്ടികൾക്കെല്ലാവർക്കും ഇത് വളരെ സന്തോഷകരമായ ഒരു അനുഭവമായിരുന്നു. ടൈപ്പിംഗ്, കളറിംഗ് തുടങ്ങിയ പ്രവർത്തനങ്ങളായിരുന്നു ചെയ്തത്.