ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ/അംഗീകാരങ്ങൾ/2024-25

21:04, 14 ഡിസംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41075ayyankoickal (സംവാദം | സംഭാവനകൾ) (→‎ചവറ സബ്‌ജില്ലാ കലോത്സവം , 2024)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചവറ സബ്‌ജില്ലാ ശാസ്ത്രോത്സവം , 2024 - ശാസ്ത്രമേള , ഐ ടി മേള ഓവറോൾ

സബ്‌ജില്ലാ ശാസ്ത്രോത്സവത്തിൽ ശാസ്ത്രമേളയിലും ഐ ടി മേളയിലും HS, HSS വിഭാഗങ്ങളിൽ സ്കൂൾ ഓവറോൾ നേടി.

ജില്ലാ ശാസ്ത്രോത്സവം , 2024

ജില്ലാ ശാസ്ത്രോത്സവത്തിൽ ഐ ടി മേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ സ്കൂളിനുള്ള സ്ഥാനം ഇളമ്പള്ളൂർ സ്കൂളുമായി പങ്കിട്ടു. ശാസ്ത്രമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ മൂന്നാമത്തെ സ്കൂളാകാനും കഴിഞ്ഞു.

ചവറ സബ്‌ജില്ലാ കലോത്സവം , 2024

 
HS ഓവറോൾ ട്രോഫിയ‍ുമായി ക‍ുട്ടികൾ

ചവറ സബ്‌ജില്ലാ കലോത്സവത്തിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ ഓവറോൾ ട്രോഫിയും  , ഹയർ സെക്കണ്ടറി വിഭാഗത്തിൽ റണ്ണർ അപ്പ് ട്രോഫിയും നേടാൻ സ്ക്കൂളിന് സാധിച്ചു.