സെന്റ് സെബാസ്റ്റ്യൻ എസ്.ബി.എസ് പാലക്കാട്/എന്റെ ഗ്രാമം

14:44, 10 ഡിസംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ARDHRA (സംവാദം | സംഭാവനകൾ) (→‎ശ്രദ്ധേയരായ വ്യക്തികൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പാലക്കാട് -സുൽത്താൻപേട്ട്

  • കേരളത്തിന്റെ നെല്ലറ
  • പാലമരങ്ങളുടെ നാട്
  • കരിമ്പനകളുടെ നാട്
  • കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ  ജില്ല
  • തീരപ്രദേശം ഇല്ലാത്ത ജില്ല
  • വേലപൂരങ്ങളുടെ നാട്

എന്റെ നാട്

പ്രകൃതി രമണീയമായൊരു നാടാണ് പാലക്കാട്.മലകളാലും കുന്നുകളാലും പുഴകളാലും നെൽപ്പാടങ്ങളാലും പൈതൃകഗ്രാമങ്ങളാലും സ്ഥലങ്ങളാലും നിറഞ്ഞു നിൽക്കുന്ന മനോഹരമായ ഒരു സ്ഥലം.കലകളെയും ആചാരാനുഷ്ടാനങ്ങളെയും സ്നേഹിക്കുന്ന, മുറുകെപ്പിടിക്കുന്ന സുന്ദരമായ നാട്.

ഭൂഘടന

  • വിസ്‌തൃതി 4480 ചതുരശ്രകിലോമീറ്റർ.
  • ഭൂരിഭാഗം പ്രദേശങ്ങളും ഇടനാട് എന്ന പ്രദേശത്ത് ഉൾപ്പെടുന്നു.
  • ഭൂമിശാസ്ത്രപരമായി 10.775 ഡിഗ്രി വടക്ക് 76.651 ഡിഗ്രി കിഴക്കായി പാലക്കാട് ജില്ല സ്ഥിതിചെയ്യുന്നു.
  • തെക്ക്-തൃശ്ശൂർ.
  • വടക്ക് -മലപ്പുറം.
  • കിഴക്ക് -തമിഴ്‌നാട്ടിലെ കോയമ്പത്തൂർ ജില്ല.
  • പടിഞ്ഞാറ്-മലപ്പുറവും തൃശ്ശൂരും.

വിനോദസഞ്ചാരകേന്ദ്രങ്ങൾ

  • മലമ്പുഴ അണക്കെട്ട്.
  • പറമ്പിക്കുളം വന്യജീവിസംരക്ഷണ കേന്ദ്രം.
  • നെല്ലിയാമ്പതി.
  • ടിപ്പുസുൽത്താൻ കോട്ട.
  • സൈലന്റ് വാലി.
  • കൊല്ലങ്കോട് പൈതൃകഗ്രാമം.ടിപ്പുസുൽത്താൻ കോട്ട. വരിക്കാശ്ശേരി മന. അകത്തേത്തറ ശബരി ആശ്രമം. ഗാന്ധി സേവാസദൻ ആശ്രമം. അഞ്ചുവിളക്ക്. കാൽപ്പാത്തി അഗ്രഹാരം. ചെമ്പൈഗ്രാമം. ജില്ലാ പൈതൃകമ്യൂസിയം. തസ്രാക്ക്. ജൈനിമേട്‌ ക്ഷേത്രം. കുഞ്ചൻനമ്പ്യാർ സ്മാരകം.
  • ധോണി വാട്ടർ ഫാൾസ്.
  • പോത്തുണ്ടി ഡാം.
  • ചൂലനൂർ മയിൽ സങ്കേതം.
  • കാഞ്ഞിരപ്പുഴ ഡാം.

പൊതു സ്ഥാപനങ്ങൾ

  • പാലക്കാട് സർക്കാർ ജില്ലാ ആശുപത്രി
  • ഹെഡ് പോസ്റ്റ് ഓഫീസ്
  • ഡബ്ല്യു ആൻഡ് സി ഹോസ്പിറ്റൽ

ചരിത്രസ്മാരകങ്ങൾ

  • ടിപ്പുസുൽത്താൻ കോട്ട.
  • വരിക്കാശ്ശേരി മന.
  • അകത്തേത്തറ ശബരി ആശ്രമം.
  • ഗാന്ധി സേവാസദൻ ആശ്രമം.
  • അഞ്ചുവിളക്ക്.
  • കാൽപ്പാത്തി അഗ്രഹാരം.
  • ചെമ്പൈഗ്രാമം.
  • ജില്ലാ പൈതൃകമ്യൂസിയം.
  • തസ്രാക്ക്.
  • ജൈനിമേട്‌ ക്ഷേത്രം.
  • കുഞ്ചൻനമ്പ്യാർ സ്മാരകം.
  • രായിനെല്ലുർ മല.
  • കല്ലേക്കുളങ്ങര കഥകളി ഗ്രാമം.

പ്രധാന ആചാരങ്ങളും അനുഷ്ടാനങ്ങളും

കുമ്മാട്ടി,പൊറാട്ടുകളി,കണ്യാർകളി,പൂതനും തിറയും

പ്രധാന ആഘോഷങ്ങൾ

  • കൽപ്പാത്തി രഥ ഉത്സവം.
  • നെന്മാറ-വല്ലങ്ങി വേല.
  • മണപ്പുള്ളിക്കാവ് വേല.
  • ചിനക്കത്തൂർ പൂരം.
  • മുണ്ടൂർ കുമ്മാട്ടി.
  • കല്ലേപ്പുള്ളി കുമ്മട്ടി.
  • വടക്കന്തറ വേല.
  • പുതുശ്ശേരി വെടി

ചിത്രശാല