സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് നെല്ലിക്കുന്ന്/മറ്റ്ക്ലബ്ബുകൾ

14:28, 9 ഡിസംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22046 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2024 -25 അധ്യായന വർഷ പേരന്റ്സ് എക്സിക്യൂട്ടീവ്
സ്വാതന്ത്ര്യ ദിനാഘോഷം
ഐ.ടി മേളയിൽ വിജയം കൈവരിച്ച വിദ്യാർത്ഥികൾ
വിന്നേഴ്‌സ്
സെൻറ് സെബാസ്റ്റ്യൻ സി .ജി .എച് .എസ് നെല്ലിക്കുന്നിൽ സബ് ജില്ല കലോത്സവത്തിൽ അതിഗംഭീരമായ നൃത്തം നടന്നു
2024-25 അദ്ധ്യായ വർഷത്തിലെ സ്വാത്രന്ത്യ ദിന പരിപാടികൾ
2024-25 അദ്ധ്യായ വർഷത്തിലെ ഓണ  ദിന പരിപാടികൾ അതിഗംഭീരമായി നടന്നു
2024-25 അദ്ധ്യായ വർഷത്തിലെ സ്‌കൂൾ പാർലിമെന്റ്

2023-സ്വാതന്ത്ര്യ ദിനാഘോഷം

2023 ലെ സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു ഹെഡ്മിസ്ട്രസ് സിസ്റ്റർ സവിത റോസ് ഏവർക്കും  സ്വാതന്ത്ര്യദിനാശംസകൾ നേർന്നു പ്രസംഗമത്സരം,ദേശഭക്തിഗാനമത്സരം എന്നിവയിൽ കുട്ടികൾ ആവേശപൂർവം പങ്കെടുത്തു

 
വായനക്കളരി 2023

പൂർവ്വവിദ്യാർത്ഥികൾ

 

പഠനം ഓൺലൈനായി മാറിയ ഈ കാലഘട്ടത്തിൽ നന്മയുടെ കൈത്തിരി വെട്ടവുമായി പൂർവ്വവിദ്യാർത്ഥികൾ തങ്ങളുടെ മാതൃവിദ്യാലയത്തിലെത്തി പഠനത്തിനാവശ്യമായ മൊബൈൽ ഫോണുകൾ കൈമാറി.

ഒ.എസ്.ടി.എ യുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ പൂർവ്വവിദ്യാർത്ഥിയും എറണാകുളം സി.ബി.ഐ ജഡ്ജിയുമായ ശ്രീമതി ഹണി എം വർഗ്ഗീസ് മുഖ്യാതിഥിയായി സന്ദേശം നൽകി.ഒ.എസ്.ടി.എ പ്രസിഡണ്ട് ശ്രീമതി യമുന സത്യൻ ഉത്ഘാടനം നിർവ്വഹിച്ചു.ചടങ്ങിൽ ഹെഡ്മിസ്ട്രസ് സി.സവിധ റോസ് ,സിനി ആർട്ടിസ്റ്റ് രശ്മി സോമൻ പി.ടി.എ പ്രസിഡണ്ട് ഡോ.മനോജ് കുമാർ ,എം.പി.ടി.എ പ്രസിഡണ്ട് ശ്രീമതി പേഴ്സി ടി.പി,അസിസ്റ്റൻറ് ഹെഡ്മിസ്ട്രസ് സി.ഫിൻസി ഗ്രേസ്, ഒ.എസ്.ടി.എ സെക്രട്ടറി ശ്രീ ബിജോ ജോർജ്ജ് എന്നിവർ പ്രസംഗിച്ചു.



2022-23_സ്വാതന്ത്ര്യദിനാചരണം

 
 
75- സ്വാതന്ത്ര്യദിനാഘോഷങ്ങൾ