ദീപ്തി എച്ച് എസ് തലോർ/പ്രവർത്തനങ്ങൾ/2015-16

13:42, 28 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Deepthithalore (സംവാദം | സംഭാവനകൾ) ('* '''2016 ലെ S.S.L.C. പരീക്ഷയിൽ 99.65% വിജയം. എല്ലാ വിഷയങ്ങളിലും A+ നേടിയത് 9 വിദ്യാർത്ഥികൾ.''' * '''സുബ്രതോ മുഖർജി ഫുട്ബോൾ ടൂർണ്ണമെൻ്റിൽ തുടർച്ച യായി മൂന്നാം വർഷവും സംസ്ഥാനതലത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
  • 2016 ലെ S.S.L.C. പരീക്ഷയിൽ 99.65% വിജയം. എല്ലാ വിഷയങ്ങളിലും A+ നേടിയത് 9 വിദ്യാർത്ഥികൾ.
  • സുബ്രതോ മുഖർജി ഫുട്ബോൾ ടൂർണ്ണമെൻ്റിൽ തുടർച്ച യായി മൂന്നാം വർഷവും സംസ്ഥാനതലത്തിൽ സെമി ഫൈനലിൽ. സംസ്ഥാനതലത്തിൽ തൃശൂർ ജില്ലയെ പ്രതി നിധീകരിച്ചത് തുടർച്ചയായ 9-ാം തവണ.
  • സംസ്ഥാനതല സ്‌കൂൾ കലോത്സവം; വയലിൻ വെസ്റ്റേ ണിൽ റോഷ്ബെന്നിന് എ ഗ്രേഡ്.
  • CMI പബ്ലിക് സ്‌കൂൾ ചാലക്കുടി, കാർമ്മൽ സ്‌കൂൾ ചാലക്കുടി എന്നീ വിദ്യാലയങ്ങൾ സംഘടിപ്പിച്ച അഖി ലകേരള ഫുട്ബോൾ ടൂർണ്ണമെൻ്റിൽ ജേതാക്കൾ.
  • തൃശൂർ അതിരൂപതയിലെ ബെസ്റ്റ് KCSL യൂണിറ്റ്.
  • 2015-ലെ ഭാരത് സ്കൗട്ട്സ് & ഗൈഡ്‌സ് രാഷ്ട്രപതി അവാർഡ് ജേതാക്കളായ സ്കൗട്ട്സ്; ക്രിറ്റോ ടി. ജെ., ഡോൺ വിൻസെൻ്റ്, മെൽവിൻ തോമസ്, വിഷ്ണു സി. എം.