ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല/മറ്റ്ക്ലബ്ബുകൾ/2024-25/ടീൻസ് ക്ലബ്ബ്

16:29, 25 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11021wiki (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൗമാര ക്ലബ്ബ് അംഗങ്ങൾ
കൗമാരക്കാരായ ക്ലബ്ബ് അംഗങ്ങൾക്ക് ഐഡി കാർഡ് നൽകുന്നു
കുട്ടികളുടെ പഠന പ്രശ്‌നങ്ങളെക്കുറിച്ചും പരിഹാരങ്ങളെക്കുറിച്ചും മാഹിൻ ഉനൈസ് രക്ഷിതാക്കൾക്ക് ബോധവത്കരണ ക്ലാസുകൾ നൽകുന്നു
ഡിഎച്ച്എം മഹേഷ് കുമാർ സാർ ടീൻസ് ക്ലബ്ബ് അംഗങ്ങൾക്ക് ക്ലാസെടുത്തു
സ്കൂൾ എച്ച്എം അനിൽകുമാർ സാർ ടീൻസ് ക്ലബ്ബ് ഉദ്ഘാടനം ചെയ്യുന്നു
കൗമാര ക്ലബ്ബ് ഡ്യൂട്ടിയിലുള്ള സുബൈദ ടീച്ചർ കൗമാര ക്ലബ്ബ് അംഗങ്ങൾക്ക് നിർദ്ദേശങ്ങൾ നൽകുന്നു