കുന്നുവാരം യു.പി.എസ്. ആറ്റിങ്ങൽ/പരിസ്ഥിതി ക്ലബ്ബ്
വളരെ ഭംഗിയായി പ്രവര്‍ത്തനം നടക്കുന്ന മറ്റൊരു ക്ളബാണ് പരിസ്ഥിതി .സാമാന്യം വിശാലമായ ഒരു മൈതാനം നമുക്കുണ്ട് മൈതാനത്തിന്റെ ഒരു വശത്തായി ഔഷധച്ചെടികളുടെ ഒരു തോട്ടം ഉണ്ട്. ധാരാളം ഔഷധച്ചെടികള്‍ വച്ച് പിടിപ്പിച്ചിട്ടുണ്ട്.