സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം/ലിറ്റിൽകൈറ്റ്സ്/2022-25

21:37, 22 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manjukcherian (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

LITTLE KITES BATCH 22-25

SI No Admission No Name Division
1 11413 Jofin Joey B
2 11436 Albin K Benny B
3 11437 Pooja Babu B
4 11453 Meenu Surendran A
5 11460 Elmi Raju B
6 11463 Lakshmi Satheesh C
7 11466 Jeslin Raju C
8 11473 Eabel Baiju A
9 11475 Norah Elsy Bibu B
10 11483 Devi Priya Biju A
11 11489 Mathew Philip B
12 11491 Anuja Abhilash A
13 11494 Aswin Santhosh A
14 11502 Abhinav Asokan C
15 11504 Aradhana Santhosh C
16 11613 Ayilya Anthakrishnan B
17 11616 Sona Thomas B
18 11820 Ashly Maria Jacob B
19 11822 Briyon T G A
20 11834 Adarsh V R A
21 11927 Gopika Biju C
22 11934 Alveena p Geevarghese A
23 11938 Prarthana Naiju A
-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
22-11-2024Manjukcherian

സ്കൂൾതല ക്യാമ്പ്- ക്യാമ്പോണം 2023

 

ലിറ്റിൽ കൈറ്റ്സ് ക്യാമ്പോണം ആരക്കുന്നം സെൻറ് ജോർജ്ജസ്ഹൈസ്കൂളിൽ

ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ്  ക്യാമ്പിന് സെപ്റ്റംബർ ഒന്നിന് സ്കൂൾ ലാബിൽ വെച്ച് തുടക്കം കുറിച്ചു. ഓണാഘോഷ പരിപാടിയുടെ വീഡിയോ സ്വിച്ച് ഓൺ നടത്തി  ഹെഡ്മിസ്ട്രസ് ശ്രീമതി ഡെയ്സി വർഗീസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന ഡിജിറ്റൽ പൂക്കള മത്സരം ,ഊഞ്ഞാലാട്ടം ചെണ്ടമേളം, പ്രമോ വീഡിയോ നിർമ്മാണം, തുടങ്ങിയവയിൽ കുട്ടികൾ ഓരോരുത്തരും സജീവ സാന്നിധ്യമായിരുന്നു ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാരായ മഞ്ജു കെ ചെറിയാൻ , ജാസ്മിൻ വി ജോർജ്, അധ്യാപകരായ മറീന എബ്രഹാം, ജീനാ ജേക്കബ് ,ജെർലി ചാക്കോച്ചൻ ,ആകർഷ് സജികുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. 

   

26001-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്26001
യൂണിറ്റ് നമ്പർLK/26001/2018
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല തൃപ്പൂണിത്തുറ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1മഞ്ജു കെ ചെറിയാൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ജാസ്മിൻ വി ജോർജ്ജ്
അവസാനം തിരുത്തിയത്
22-11-2024Manjukcherian