ചോതാവൂർ എച്ച് .എസ്. ചമ്പാട്/ആർട്‌സ് ക്ലബ്ബ്

13:09, 10 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ASHINRAJMP (സംവാദം | സംഭാവനകൾ) ('ചമ്പാട് ചോതാവൂർ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി അവന്തിക സുരേഷ് വയനാട് ദുരന്തത്തിനിടയിൽ രക്ഷ പ്പെടാനുള്ള ശ്രമത്തിനിടയിൽ ആനയുടെ മുമ്പിൽ പെട്ടുപോയ പേ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചമ്പാട് ചോതാവൂർ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി അവന്തിക സുരേഷ് വയനാട് ദുരന്തത്തിനിടയിൽ രക്ഷ പ്പെടാനുള്ള ശ്രമത്തിനിടയിൽ ആനയുടെ മുമ്പിൽ പെട്ടുപോയ പേരമകളുടെയും അമ്മൂമ്മയുടെയും ദൈന്യത ആവിഷ്കരിച്ച ചിത്രം വിലകൊടുത്തു വാങ്ങി മാഹി മെഡിക്കൽ &ഡയഗണോസ്റ്റിക് സെന്റർ ഭാരവാഹികൾ മാതൃകയായി.