26067-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്26067
യൂണിറ്റ് നമ്പർLK/2018/26067
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല എറണാകുളം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സി.ബിജി ജോൺ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2എലിസബത്ത് രാജു
അവസാനം തിരുത്തിയത്
07-11-202426067

ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് -2023-26 ബാച്ച്

2023-26 ബാച്ച് ലിറ്റിൽ കൈറ്റ്സ് ഒരു ദിവസത്തെ സ്കൂൾ ക്യാമ്പ് 08.10.2024 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് ആരംഭിച്ചു. ഹെഡ്‍മാസ്റ്റർ റ.ഫാദർ ,ജോഷി എം.എഫ് ഉദ്ഘാടനം ചെയ്ത് പ്രസംഗിച്ചു.External RP Anoop M S ,Internal RP Sr.BIGI JOHN എന്നിവർ ക്ലാസ് നയിച്ചു .രസകരമായി വിദ്യാർത്ഥികൾക്ക് താല്പര്യം ജനിപ്പിക്കുന്ന താളഘോഷത്തോടെ ക്ലാസ് ആരംഭിച്ചു.

Animation ,Scratch എന്നിവയിലൂടെ കുട്ടികൾ തങ്ങളുടെ പ്രാവീണ്യം തെളിയിച്ചു.വൈകുന്നേരം 4.30 ന് ക്ലാസ് സമാപിച്ചു.