സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര/കായികോൽസവം2024

12:09, 6 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26067 (സംവാദം | സംഭാവനകൾ) ('2024 നവംബർ 4 തിങ്കളാഴ്ച കായികോൽസവം ആരംഭിച്ചു. തേവര സേക്രഡ് ഹാർട്ട് ഹയർ സെക്കന്ററി ഗ്രൗണ്ടിലും, തേവര സേക്രഡ് ഹാർട്ട് കോളേജ് ഗ്രൗണ്ടിലും 2 വേദികളിലായി ഭിന്നശേഷി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2024 നവംബർ 4 തിങ്കളാഴ്ച കായികോൽസവം ആരംഭിച്ചു. തേവര സേക്രഡ് ഹാർട്ട് ഹയർ സെക്കന്ററി ഗ്രൗണ്ടിലും, തേവര സേക്രഡ് ഹാർട്ട് കോളേജ് ഗ്രൗണ്ടിലും 2 വേദികളിലായി ഭിന്നശേഷി വിഭാഗം കുട്ടികളുടെ ഹാൻഡ്ബോൾ 2024 നവംബർ 5 ന് വളരെ

ഭംഗിയായി നടന്നു.സീനിയർ ജൂണിയർ മീറ്റിൽ തിരുവനന്തപുരം വിജയക്കൊടി പാറിച്ചു. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനച്ചടങ്ങിൽ ഭിന്ന ശേഷി വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിച്ചു.