ഗവ എൽ. പി. എസ്. ചെറുപൊയ്ക/എന്റെ ഗ്രാമം

20:53, 2 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nivya s (സംവാദം | സംഭാവനകൾ) (removed Category:39202 hightech picture using HotCat)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചെറുപൊയ്ക

കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ പവിത്റേശ്വരം പഞ്ചായത്തിൽ കല്ലടയാറിന്റെ തീരത്തെ മനോഹരമായ ഗ്രാമം.പുത്തൂർ-ശാസ്താംകോട്ട റോഡിൽ പഴവറ ജംഗ്ഷനിൽ നിന്നും 2 കി.മീ. അകലെ സ്ഥിതി ചെയ്യുന്നു. പേര് സൂചിപ്പിക്കുന്നതുപോലെ പൊയ്കകളാൽ സമ്പന്നമാണിവിടം.പൃകൃതി രമണീയമാണ് ഇവിട൦

 
ചെറുപൊയ്ക

പൊതുസ്ഥാപനങ്ങൾ

 
പോസ്റ്റോഫീസ്
  • ചെറുപൊയ്ക സർവ്വീസ് സഹകരണസംഘം
  • പോസ്റ്റ് ഓഫീസ്
  • അക്ഷയ ജനസേവനകേന്ദ്രം
  • മൃഗാശുപത്രി
  • മിൽമ
  • വളം ഡിപ്പോ
  • വായനശാല
  • സപ്ലൈകോ
  • സ്ക്കൂളുകൾ,അംഗനവാടികൾ




വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ഗവ. എൽ.പി.എസ് ചെറുപൊയ്ക
  • ഗവ. വെൽഫെയർ എൽ.പി.എസ് ചെറുപൊയ്ക
     
    ഗവ. എൽ. പി.എസ്, ചെറുപൊയ്ക



പ്രശസ്തരായ വ്യക്തികൾ

  • ആർ. ശങ്കർ, മുൻ കേരളാ മുഖ്യമന്ത്രി
  • കപിൽ കപിലൻ, ചലച്ചിത്ര പിന്നണി ഗായകൻ